കാഷ്മീരിൽ മൂന്നു ബിജെപിക്കാരെ ഭീകരർ കൊലപ്പെടുത്തി
കാഷ്മീരിൽ  മൂന്നു ബിജെപിക്കാരെ  ഭീകരർ കൊലപ്പെടുത്തി
Friday, October 30, 2020 12:41 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ മൂ​​ന്നു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. കു​​ൽ​​ഗാം ജി​​ല്ല​​യി​​ലെ വൈ​​കെ പോ​​റ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഫി​​ദ ഹു​​സൈ​​ൻ, ഉ​​മ​​ർ ഹ​​ജാം, ഉ​​മ​​ർ റ​​ഷീ​​ദ് ബെ​​യ്ഗ് എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ​​യു​​ടെ നി​​ഴ​​ൽസം​​ഘ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ദ ​​റെ​​സി​​സ്റ്റ​​ൻ​​സ് ഫ്ര​​ണ്ട് (​​ടി​​ആ​​ർ​​എ​​ഫ്) ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റെ​​ടു​​ത്തു.


കാ​​ഷ്മീ​​രി​​ൽ ജൂ​​ണി​​നു​​ശേ​​ഷം ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു നേ​​രെ ആ​​ക്ര​​മ​​ണം വ​​ർ​​ധി​​ച്ചി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ഇ​​തു​​വ​​രെ എ​​ട്ടു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.