Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അഞ്ചു മലയാളികൾക്കു പദ്മശ്രീ, കെ.എസ്. ചിത...
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
ഫാ. സ്റ്റാൻ സ്വാമി തടങ്കലിൽ 100 ദിവസം...
ലൈഫ് മിഷൻ: സർക്കാർ ഹർജിയിൽ നോട്ടീസ്
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ; കേരളാ പ...
വാട്സ് ആപിന് ഇന്ത്യയിൽ ഭിന്ന നയമെന്നു കേ...
Previous
Next
National News
Click here for detailed news of all items
കർഷക സമരം എട്ടാം ദിവസം; അനുനയത്തിനായി ഇന്നു വീണ്ടും ചർച്ച
Thursday, December 3, 2020 1:20 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നു വ്യക്തമാക്കി തലസ്ഥാന അതിർത്തിയിൽ പ്രക്ഷോഭം കടുപ്പിച്ചു കർഷകർ. കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുന്പോൾ ഡൽഹിയിലേക്കുള്ള സുപ്രധാന റോഡുകളിൽ അതിരൂക്ഷ ഗതാഗത സ്തംഭനമാണ്. അതിനിടെ, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്ഗ്രസ് (എഐഎംടിസി) മുന്നറിയിപ്പു നൽകി. ഡൽഹി സർവകലാശാല വിദ്യാർഥികളും അധ്യാപക സംഘടനകളും (ഡൽഹി ടീച്ചേഴ്സ് അസോസിയേഷൻ) കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നും ഇല്ലെങ്കിൽ സർക്കാരിന്റെ വലിയ വീഴ്ചയ്ക്ക് അതു വഴിയൊരുക്കുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പു നൽകി. ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കുത്തകകളുടെയും കോലം കത്തിക്കാനും ക്രാന്തികാരി കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാണ് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര യിൽ ഇന്നു സംസ്ഥാനവ്യാപക പ്രതിഷേധം നടക്കും. പഞ്ചാബിൽ നിന്നു മാത്രമല്ല, രാജ്യത്തെന്പാടു നിന്നുമുള്ള കർഷക പ്രതിനിധികളെയും ചർച്ചയ്ക്കു വിളിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.
കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച് ഈ മാസം എട്ടു മുതൽ പണിമുടക്കുമെന്നാണ് ഒരു കോടിയോളം വരുന്ന ട്രക്കുടമകളുടെ സംഘടനയായ എഐഎംടിസി വ്യക്തമാക്കിയത്.
ഡിസംബർ എട്ടുമുതൽ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പണിമുടക്കും. കർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് രാജ്യവ്യാപകമാക്കുമെന്നും എഐഎംടിസി പ്രസിഡന്റ് കുൽതരണ് സിംഗ് അത്വാൾ പറഞ്ഞു.
രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയനേതാക്കൾ സമര സ്ഥലങ്ങളിലെത്താൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കർഷക സംഘടനകൾ വിലക്കി.
കർഷക സമരത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ഒരു തരത്തിലും അനുവദിക്കില്ലെന്നും ഇക്കാര്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു. ഇടത് പാർട്ടി നേതാക്കൾ ഇന്നലെ ഡൽഹിയിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ മാർച്ച് നടത്തി. കാർഷിക ബില്ലുകൾക്കെതിരേ യുള്ള പ്രക്ഷോഭത്തിൽ കർഷകർക്കൊപ്പമാണെന്നും പ്രക്ഷോഭത്തിൽ രാഷ്ട്രീയക്കാർ ഇടപെട്ടതോടെയാണ് തങ്ങൾ പിൻമാറിയതെന്നും ആർഎസ്എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു.
സർക്കാർ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങവേ കൂടുതൽ നയരൂപീകരണങ്ങൾക്കായി കർഷക സംഘടനകൾ ഇന്നലെ തലസ്ഥാന അതിർത്തിയിൽ യോഗം ചേർന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സർക്കാർ മുന്നോട്ടുവച്ച പരിഹാര നിർദേശങ്ങളൊന്നടങ്കം കർഷകർ തള്ളിയിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നും കർഷകർ വ്യക്തമാക്കി. ഡൽഹി-ഹരിയാന അതിർത്തിയിൽ ഇന്നലെ 32 കർഷക സംഘടനകൾ യോഗം ചേർന്നു.
കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിലെ ഓരോ വകുപ്പുകളെയും ഇനം തിരിച്ച് എതിർത്ത് കൊണ്ടുള്ള വിശദീകരണം ഇന്ന് നടക്കുന്ന ചർച്ചയിൽ രേഖാമൂലം നൽകും. കഴിഞ്ഞ ഒക്ടോബറിലും കർഷകർ തങ്ങളുടെ എതിർപ്പുകൾ എഴുതി നൽകിയിരുന്നു. ഇന്നു വീണ്ടും ചർച്ച നടക്കാനിരിക്കേ കേന്ദ്ര ആഭ്യന്ത്രരമന്ത്രിയുമായി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അഞ്ചു മലയാളികൾക്കു പദ്മശ്രീ, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷൺ
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
ഫാ. സ്റ്റാൻ സ്വാമി തടങ്കലിൽ 100 ദിവസം
ലൈഫ് മിഷൻ: സർക്കാർ ഹർജിയിൽ നോട്ടീസ്
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ; കേരളാ പോലീസിലെ പത്ത് പേർക്ക്
വാട്സ് ആപിന് ഇന്ത്യയിൽ ഭിന്ന നയമെന്നു കേന്ദ്രം
പശ്ചിമ ബംഗാളിലെ കോൺഗ്രസ്-ഇടത് സഖ്യം: 77 സീറ്റിൽ ധാരണ, ചർച്ചകൾ തുടരുന്നു
മുല്ലപ്പെരിയാർ: ഉന്നതാധികാര സമിതിക്കെതിരായ കേസ് മാറ്റി
ലോക്ക്ഡൗൺ: അതിസന്പന്നർ നേടിയത് 13 ലക്ഷംകോടി
സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റുമാർക്കു പരിക്ക്
ഏതു ഭീഷണിയും നേരിടാൻ സൈന്യം സജ്ജം: രാഷ്ട്രപതി
ബാലാകോട്ടില് മോദിക്കെതിരേ രാഹുല്; ‘അർണബിനു മോദി വിവരം ചോർത്തിനൽകി’
കോഴിക്കോട് വിമാനത്താവളം: എംപി നൽകിയ ബദൽ പ്ലാൻ പരിഗണിക്കുമെന്ന്
അധ്യാപകദമ്പതികള് പെണ്മക്കളെ തലയ്ക്കടിച്ചു കൊന്നു
മാധ്യമ നിയന്ത്രണം: കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ്
പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനു ഭീഷണി
നടി ജയശ്രീ രാമയ്യ മരിച്ചനിലയിൽ
രാഷ്ട്രപതി അനാച്ഛാദനം ചെയ്ത നേതാജിയുടെ ചിത്രത്തെച്ചൊല്ലി വിവാദം
സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം
വാക്സിനെതിരേ വ്യാജപ്രചാരണം നടത്തുന്നവർ കുടുങ്ങും
ട്രാക്ടർ റാലിക്കു കർക്കശ ഉപാധികൾ
ആരോഗ്യ പ്രവർത്തകരുടെ മരണം വാക്സിൻ മൂലമല്ല: കേന്ദ്രം
ഷോപ്പിയാൻ വ്യാജ ഏറ്റുമുട്ടൽ: കരസേനാ ക്യാപ്റ്റൻ കൃത്രിമ തെളിവുകളുണ്ടാക്കാൻ ശ്രമിച്ചു
മയക്കുമരുന്ന്: മുംബൈ സ്ഫോടനക്കേസ് പ്രതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
കുടുംബത്തെ നിരീക്ഷിച്ചു ഭീഷണിപ്പെടുത്തി ഹാക്കർമാർ
സിനിമാ ചിത്രീകരണം തടസപ്പെട്ടു
ആസാമിലെ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കു വാതിൽ തുറക്കും: അമിത് ഷാ
പാക് വെടിവയ്പിൽ കരസേനാ ജവാനു വീരമൃത്യു
കർഷകർ മുംബൈയിലേക്ക്; ഇന്ന് ആസാദ് മൈതാനത്ത് പ്രതിഷേധം
ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡുകൾ ഇന്നു മുതൽ
ഇന്ധനവില: വിമർശനവുമായി രാഹുൽ ഗാന്ധി
അട്ടിമറിനീക്കം ; നുഴഞ്ഞുകയറിയ അക്രമിയെ കർഷകർ പിടികൂടി
ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് അനുമതി
മമത ഇടഞ്ഞു; നേതാജിയുടെ ജന്മദിനാഘോഷത്തിൽ പ്രസംഗിച്ചില്ല
മുതിർന്നവരുടെ സംരക്ഷണത്തിനുള്ള നിയമ ഭേദഗതി ബജറ്റ് സമ്മേളനത്തിൽ
"അമ്മ പറഞ്ഞാൽ മോദി കേൾക്കും' പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് കർഷകന്റെ കത്ത്
പാക് അതിർത്തിയിൽ നാലാമത്തെ രഹസ്യതുരങ്കം
കാർഷിക ബില്ലുകളിലൂടെ കർഷകരെ അടിച്ചമർത്തുന്നു: രാഹുൽ ഗാന്ധി
ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ പരാമർശത്തിൽ വിമർശനം
ആനയെ തീവച്ചു കൊന്ന സംഭവം: ഹോം സ്റ്റേ അടച്ചുപൂട്ടി
പുതിയ കോണ്ഗ്രസ് അധ്യക്ഷൻ ജൂണിൽ
സിറം തീപിടിത്തം: സംയുക്ത അന്വേഷണം തുടങ്ങി
‘തീ പിടിച്ച്’ആന ചരിഞ്ഞു
കർഷക സമരം: ചർച്ച പരാജയം
സ്വകാര്യ വിവരങ്ങളുടെ ചോർത്തൽ: സിബിഐ കേസെടുത്തു
കർഷകസമരം: സർക്കാരിന്റെത് നടുക്കമുളവാക്കുന്ന നിസംഗതയെന്നു സോണിയ
അർണബിന്റെ ചാറ്റുകളെക്കുറിച്ച് ജെപിസി അന്വേഷിക്കണമെന്ന് കോൺഗ്രസ്
വാക്സിന്റെ കാര്യത്തിൽ സംശയം വേണ്ട: മോദി
ഭജൻ ഗായകൻ നരേന്ദ്ര ചഞ്ചൽ അന്തരിച്ചു
സിദ്ദിഖ് കാപ്പന് അമ്മയുമായി സംസാരിക്കാൻ അനുമതി

Latest News
കേന്ദ്രീയ വിദ്യാലയം പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മൂന്ന് മുതല് എട്ട് വരെ ഓണ്ലൈന് പരീക്ഷ
രാഹുൽ ഗാന്ധി കേരളത്തിൽ; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
More from other section
സോളാറിലെ സിബിഐ അന്വേഷണം; തിരിച്ചടിച്ച് ഉമ്മൻ ചാണ്ടി
Kerala
കാനഡയിൽ മരിച്ച ബലൂച് മനുഷ്യാവകാശ പ്രവർത്തകയുടെ സംസ്കാരം നടത്തി
International
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തലപ്പത്ത് ആദ്യമലയാളി
Business
ഗോകുല വിജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത വയോധികനായ ജെസ്യൂട്ട് വൈദ...
Top