Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രണ്ടാം ഘട്ടത്തിൽ വോട്ടെടു...
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ...
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസ...
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ല...
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: ...
Previous
Next
National News
Click here for detailed news of all items
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കു മീതെ നിയന്ത്രണവല
Friday, February 26, 2021 12:56 AM IST
ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് മീതെ നിയന്ത്രണ വല വിരിച്ച് കേന്ദ്ര സർക്കാർ. ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾ അടക്കം സമൂഹമാധ്യമങ്ങൾ, ഒടിടി (ഓവർ ദ ടോപ്) ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിനും കീഴിലാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 ആണ് ഇന്നലെ പുറത്തിറക്കിയത്. കോഡ് ഓഫ് എത്തിക്സ് എന്നതിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തന ചട്ടങ്ങളും ഉൾപ്പെടും. ഡിജിറ്റൽ ന്യൂസ് മീഡിയ ഈ ചട്ടങ്ങൾ പാലിക്കണം.
പുതിയ വാർത്താ വെബ്സൈറ്റുകൾ വാർത്താ വിതരണ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു നിയമം കൊണ്ടുവരികയല്ല, മറിച്ച് നിലവിലുള്ള ഐടി നിയമത്തെ പരിഷ്കരിച്ചു ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് കൊണ്ടു വരുകയാണെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ അധിക്ഷേപകരമോ വിവാദപരമോ ആയ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനകം നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയന്ത്രണം.
അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ കന്പനികൾ വിവരം നൽകണം. സോഷ്യൽ മീഡിയയ്ക്ക് ഇന്ത്യയിൽ ഇരട്ടത്താപ്പ് പ്രകടിപ്പിക്കാനാകില്ലെന്നു പുതിയ മാർഗനിർദേശങ്ങൾ വിശദീകരിക്കവേ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ലെങ്കിലും ഒടിടി, ഓണ്‍ലൈൻ പോർട്ടലുകൾ തങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറാകണമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കറും പറഞ്ഞു. പ്രസ്തുത വിവരങ്ങൾ ആരായാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ മാർഗരേഖ.
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും പ്രത്യേക സമിതിയുണ്ട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും ഈ സമിതി പ്രവർത്തിക്കുക.
ലൈംഗികത, അക്രമം, നഗ്നത,പ്രേക്ഷക ന്റെ പ്രായപൂർത്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കങ്ങളെ തരം തിരിക്കും. ഏതെങ്കിലും തരത്തിലുള്ള പരാമർശങ്ങളോ ദൃശ്യങ്ങളോ പ്രസ്തുത നിയമങ്ങളെ ലംഘിക്കുന്നു എന്നു കണ്ടെത്തിയാൽ അവ ബ്ലോക്ക് ചെയ്യുന്നതിനായി സർക്കാർ നിയന്ത്രിത സമിതിക്കു കൈമാറാനും ഉത്തരവ് ഇറക്കാൻ നിർദേശിക്കാനും ഈ സമിതിക്ക് അധികാരമുണ്ട്.
ഒടിടി പ്ളാറ്റ്ഫോമുകളിൽ 13വയസിനു മുകളിലുള്ളവർക്കുള്ളത്, പതിനാറ് വയസിനു മുകളിലുള്ളവർക്കുള്ളത്, എ ഗണത്തിൽ പെടുന്നത് എന്നിവ വേർതിരിക്കണം. മുതിർന്നവർക്കുള്ള വിഭാഗത്തിൽപെട്ട ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും മാതാപിതാക്കളുടെ നിയന്ത്രണത്തിനും സംവിധാനം വേണം.
കോടതിയുടെയോ സർക്കാരിന്റെയോ ഉത്തരവ് പ്രകാരം അപകീർത്തികരമായ ഉള്ളടക്കത്തിനു രൂപം നൽകിയ വ്യക്തിയുടെ വിവരങ്ങൾ കൈമാറാൻ സോഷ്യൽമീഡിയ തയാറാവണം. ചട്ടങ്ങൾ ലംഘിച്ചുള്ള പോസ്റ്റുകൾ ഇന്ത്യയിൽ ആരാണ് ആദ്യം പങ്കുവച്ചതിന്റെ വിവരങ്ങൾ നൽകണം. ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള നന്പർ വിജ്ഞാപനം ചെയ്യും.
ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം രൂപം നൽകും. സ്വയം നിയന്ത്രിത സംവിധാനം ഒരുക്കും.ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റൽ പോർട്ടലുകളുടെയും സുതാര്യത ഉറപ്പാക്കാൻ വിരമിച്ച സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിക്കു രൂപം നൽകും.
ഒടിടി പ്ലാറ്റ്ഫോം
ഓവർ ദ ടോപ് എന്നതിന്റെ ചുരുക്കെഴുത്താണ് ഒടിടി. കേബിൾ നെറ്റ്വർക്ക് വഴിയല്ലാതെ, ഇന്റർനെറ്റ് വഴി ഉപഭോക്താവിന് ടിവി പ്രോഗ്രാമുകൾ / സിനിമകൾ തുടങ്ങിയവ എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒടിടി. കംപ്യൂട്ടർ/സ്മാർട്ട് ഫോൺ/ സ്മാർട്ട് ടിവി എന്നിവ ഉപയോഗിച്ച് ഒടിടി നെറ്റ്വർക്കിലെ/പ്ലാറ്റ്ഫോമിലെ പ്രോഗ്രാമുകൾ കാണാം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്സ്റ്റാർ, എച്ച്ബിഒ നൗ തുടങ്ങിയവ പ്രശസ്തമായ ഒടിടി പ്ലാറ്റ്ഫോമുകളാണ്. കേബിൾ നെറ്റ്വർക്ക് പോലെ ഒടിടിയും പണമടച്ചാണു വരിക്കാരാവേണ്ടത്.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
അധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി
സൂറത്തിലെ ജയം: ബിജെപിയുടെ ഒത്തുകളിക്കു തെളിവുകൾ
ഇറ്റാവയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പത്രിക നൽകി ഭാര്യ
കർണാടകയിൽ ബിജെപി എംഎൽസി കോൺഗ്രസിൽ
വൈഡബ്യുസിഎ ദിനം ആഘോഷിച്ചു
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
സൂറത്തിലെ ബിജെപി വിജയം അട്ടിമറി
അനിലും ശോഭയും പണം വാങ്ങി; സാന്പത്തിക ആരോപണവുമായി ദല്ലാൾ നന്ദകുമാർ
മണിപ്പുരിലേത് മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക
അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അവകാശം: സുപ്രീംകോടതി
പതഞ്ജലിക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം
ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
കേജരിവാളിന്റെയും കവിതയുടെയും കസ്റ്റഡി നീട്ടി
രാഹുൽ വീണ്ടും പ്രചാരണ തിരക്കിലേക്ക്
തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ അഭ്യർഥിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി
സ്കൂളിനു നേരേയുണ്ടായ അതിക്രമം;സത്വര നടപടികൾ സ്വീകരിക്കണമെന്ന് ബിഷപ്
മീരാ കുമാറിന്റെ മകൻ പാറ്റ്ന സാഹിബിൽ കോൺഗ്രസ് സ്ഥാനാർഥി
വിവാദ പരാമർശം: സംവാദത്തിനു തയാറാണെന്നു ഫെർണാണ്ടസ്
രണ്ടു വനിതാ നേതാക്കൾ ബിജെഡി വിട്ടു
താരിഖ് അൻവറിനു തട്ടകം വീണ്ടെടുക്കണം
രാഹുൽ അമേഠിയിൽ മത്സരിക്കാന്‍ സാധ്യത
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
അരുണാചൽപ്രദേശിൽ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം
വോട്ടിംഗിൽ കുറവ്: തെരഞ്ഞെടുപ്പു കമ്മീഷൻ ഉന്നതതല സമിതി രൂപീകരിച്ചു
തെരഞ്ഞെടുപ്പും ‘ഫെസ്റ്റിവൽ’; കേരളത്തിലേക്ക് സ്പെഷൽ സർവീസുമായി കർണാടക ആർടിസി

More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
Sports

Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ഇന്നു നടക്കും. 13 സംസ്ഥാനങ്ങ...
Top