പിഎസ്എൽവി-സി51 വിക്ഷേപണം വിജയം
പിഎസ്എൽവി-സി51 വിക്ഷേപണം വിജയം
Monday, March 1, 2021 12:49 AM IST
ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട: ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ഗ​​​​​വേ​​​​​ഷ​​​​​ണ സം​​​​​ഘ​​​​​ട​​​​​ന (ഇ​​​​​സ്രോ) ന​​​​​ട​​​​​ത്തി​​​​​യ പി​​​​​എ​​​​​സ്എ​​​​​ൽ​​​​​വി-​​​​​സി51 വി​​​​​ക്ഷേ​​​​​പം വി​​​​​ജ​​​​​യം. ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ ആ​​​​​മ​​​​​സോ​​​​​ണി​​​​​യ-​​​​​ഒ​​​​​ന്ന് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 19 ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ചു.

ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട​​​​​യി​​​​​ലെ സ​​​​​തീ​​​​​ഷ്ധ​​​​​വാ​​​​​ൻ സ്പേ​​​​​സ് സെ​​​​​ന്‍റ​​​​​റി​​​​​ൽ 10.24നാ​​​​​ണു വി​​​​​ക്ഷേ​​​​​പ​​​​​ണം ന​​​​​ട​​​​​ന്ന്. വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്തി​​​​​ന് 17 മി​​​​​നി​​​​​റ്റി​​​​​നു​​​​ശേ​​​​​ഷം ആ​​​​​മ​​​​​സോ​​​​​ണി​​​​​യ-​​​​​ഒ​​​​​ന്നി​​​​നെ​​​​യും ഒ​​​​​ന്ന​​​​​ര​​​​​മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം ബാ​​​​​ക്കി ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളെ​​​​​യും ഭ്ര​​​​​മ​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ചു. ചെ​​​​​ന്നൈ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സ്പേ​​​​​സ് കി​​​​​ഡ്സ് ഇ​​​​​ന്ത്യ (എ​​​​​സ്കെ​​​​​ഐ)​​​​​യും ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ ചി​​​​​ത്രം പ​​​​​തി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​കെ. ശി​​​​വ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ജ്യ​​​​ത്തെ 25,000ഓ​​​​ളം വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ മേ​​​​​ഖ​​​​​ല സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ച​​​​​തി​​​​​ലും ആ​​​​​ത്മ​​​​​നി​​​​​ർ​​​​​ഭ​​​​​ർ ഭാ​​​​​ര​​​​​ത് ആ​​​​​ഹ്വാ​​​​​ന​​​​​ത്തി​​​​​ലും അ​​​​​ഭി​​​​​വാ​​​​​ദ്യ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചാ​​​​​ണു മോ​​​​​ദി​​​​​യു​​​​​ടെ ചി​​​​​ത്രം ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ൽ പ​​​​​തി​​​​​ച്ച​​​​​തെ​​​​​ന്ന് എ​​​​​സ്കെ​​​​​ഐ അ​​​​​റി​​​​​യി​​​​​ച്ചു. ഭ​​​​​ഗ​​​​​വ​​​ദ്ഗീ​​​​​ത ഡി​​​​​ജി​​​​​റ്റ​​​​​ൽ രൂ​​​​​പ​​​​​ത്തി​​​​​ൽ ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​നു​​​​ള്ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​​ക്ഷേ​​​​​പ​​​​​ണം പൂ​​​​​ർ​​​​​ണ​​​​​വി​​​​​ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ഇ​​​​​സ്രോ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ കെ. ​​​​​ശി​​​​​വ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.