പിഎഫ് പലിശ 8.5%
പിഎഫ് പലിശ 8.5%
Friday, March 5, 2021 1:22 AM IST
ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം പി​എ​ഫ് നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള പ​ലി​ശ നി​ര​ക്ക് 8.50 ശ​ത​മാ​ന​മാ​ക്കി നി​ശ്ച​യി​ച്ച് ഇ​പി​എ​ഫ്ഒ ബോ​ർ​ഡ് യോ​ഗം. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​വും 8.5 ശ​ത​മാ​നം ത​ന്നെ​യാ​യി​രു​ന്നു പ​ലി​ശ.

കോ​വി​ഡ് വ്യാ​പ​ന​വും സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും കാ​ര​ണം പ​ലി​ശ​നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തി​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശി​പാ​ർ​ശ ഇ​നി തൊ​ഴി​ൽ-​ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് പ​ലി​ശ​നി​ര​ക്ക് 8.50 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.