ഓക്സിജൻ കിട്ടിയില്ല; മഹാരാഷ്‌ട്രയിൽ 14 കോവിഡ് രോഗികൾ മരിച്ചു
ഓക്സിജൻ കിട്ടിയില്ല; മഹാരാഷ്‌ട്രയിൽ  14 കോവിഡ് രോഗികൾ മരിച്ചു
Wednesday, April 14, 2021 1:23 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലാ​യി 14 കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്തും നാ​ഗ്പു​രി​ലു​മാ​യി​രു​ന്നു രോ​ഗി​ക​ൾ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ളാ​സോ​പോ​റ ഈ​സ്റ്റ് വി​നാ​യ​ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും റി​ഥി വി​നാ​യ​ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രു​മാ​ണു മ​രി​ച്ച​ത്.

ഓ​ക്സി​ജ​ന്‍റ അ​ഭാ​വം മൂ​ല​മാ​ണു രോ​ഗി​ക​ൾ മ​രി​ച്ച​തെ​ന്ന മു​ൻ വ​സാ​യി വി​രാ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ രാ​ജീ​വ് പാ​ട്ടീ​ലി​ന്‍റെ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണു മ​രി​ച്ച രോ​ഗി​ക​ളു​ടെെ ബ​ന്ധു​ക്ക​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഓ​ക്സി​ജ​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​സാ​യി വി​രാ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കി​ഷോ​ർ ഗ​വാ​സ് പ​റ​ഞ്ഞു.


നാ​ഗ്പു​രി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ നാ​ലു പേ​രാ​ണു മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.