രാജ്യത്ത് 39,742 പേർക്കു കോവിഡ്
രാജ്യത്ത് 39,742  പേർക്കു കോവിഡ്
Monday, July 26, 2021 12:35 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് ഇ​​​ന്ന​​​ലെ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 39,742 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ 18,000ത്തില​​​ധി​​​കം കേ​​​സു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. 51 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യാണി​​​ത്.

535 പേ​​​ർ ഇ​​​ന്ന​​​ലെ വൈ​​​റ​​​സ് ബാ​​​ധ മൂ​​​ലം മ​​​രി​​​ച്ച​​​താ​​​യും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 3,05,43,138 ആ​​​യി. 4,08,212 പേ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും വീ​​​ടു​​​ക​​​ളി​​​ലു​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. കോ​​​വി​​​ഡ് മൂ​​​ലം 4,20,551 പേ​​​ർ മ​​​രി​​​ച്ചു. രാ​​​ജ്യ​​​ത്ത് 43,31,50,864 പേ​​​ർ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.