സീതാറാം യെച്ചൂരിയുടെ അമ്മ അ​​​​​ന്ത​​​​​രി​​​​​ച്ചു
സീതാറാം യെച്ചൂരിയുടെ അമ്മ  അ​​​​​ന്ത​​​​​രി​​​​​ച്ചു
Sunday, September 26, 2021 1:06 AM IST
ന്യൂ​​​​​ഡ​​​​​ല്‍ഹി: സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി സീ​​​​​താ​​​​​റാം യെ​​​​​ച്ചൂ​​​​​രി​​​​​യു​​​​​ടെ അ​​​​​മ്മ ക​​​​​ല്‍പ​​​​​കം (89) അ​​​​​ന്ത​​​​​രി​​​​​ച്ചു. ഗു​​​​​രു​​​​​ഗ്രാ​​​​​മി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​ണ് അ​​​​​ന്ത്യം. ഭ​​​​​ര്‍ത്താ​​​​​വ് പ​​​​​രേ​​​​​ത​​​​​നാ​​​​​യ സ​​​​​ര്‍വേ​​​​​ശ്വ​​​​​ര സോ​​​​​മ​​​​​യാ​​​​​ജ​​​​​ലു യെ​​​​​ച്ചൂ​​​​​രി. ബീ​​​​​മ ശ​​​​​ങ്ക​​​​​റാ​​​​​ണ് മ​​​​​റ്റൊ​​​​​രു മ​​​​​ക​​​​​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.