ഡോ. മൻമോഹൻ സിംഗിന് "അന്ത്യാഞ്ജലി': ഖേദപ്രകടനവുമായി ജാർഖണ്ഡ് മന്ത്രി
ഡോ. മൻമോഹൻ സിംഗിന്  അന്ത്യാഞ്ജലി : ഖേദപ്രകടനവുമായി ജാർഖണ്ഡ് മന്ത്രി
Sunday, October 17, 2021 12:51 AM IST
റാ​​​​ഞ്ചി: സ​​​​മൂഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ര​​​​യാ​​​​യി ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ, ടൂ​​​​റി​​​​സം, കാ​​​​യി​​​​ക വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മ​​​​ന്ത്രി.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വാ​​​ർ​​​ത്ത ക​​​ണ്ണ​​​ട​​​ച്ച് വി​​​ശ്വ​​​സി​​​ച്ച് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ.​​​​ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന് അ​​​​ന്ത്യാ​​​​ഞ്ജലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക​​​​യോ​​​ഗം​​​ത​​​ന്നെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യാ​​​യ ഹ​​​​ഫി​​​​സു​​​​ൾ ഹു​​​​സൈ​​​​ൻ.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടു​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യി ഒ​​​​രു മി​​​​നി​​​​റ്റ് മൗ​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്ന് പ​​​റ​​​ഞ്ഞ മ​​​ന്ത്രി ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​ത്തെ 50 വ​​​​ർ​​​​ഷം പി​​​​ന്നോ​​​​ട്ടാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​ന്ന​​​യി​​​ച്ചു.


പി​​​​ന്നീ​​​​ടാ​​​​ണു മ​​​ന്ത്രി​​​ക്കു തെ​​​റ്റ് ബോ​​​ധ്യ​​​മാ​​​യ​​​ത്. ഇ​​​​തോ​​​​ടെ ക്ഷ​​​​മ പ​​​​റ​​​​ഞ്ഞ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​ത്ത​​​ന്നെ ക്ഷ​​​മാ​​​യാ​​​ച​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.