കു​ട്ടി​ക​ൾ​ക്കു വാ​ക്സി​ൻ മാ​ർ​ച്ചി​ൽ
കു​ട്ടി​ക​ൾ​ക്കു വാ​ക്സി​ൻ  മാ​ർ​ച്ചി​ൽ
Tuesday, January 18, 2022 1:27 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ന്ത്ര​​ണ്ടി​​നും പ​​തി​​ന​​ഞ്ചി​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള വാ​​ക്സി​​ൻ മാ​​ർ​​ച്ചി​​ൽ വി​​ത​​ര​​ണം ആ​​രം​​ഭി​​ക്കും.

ഈ ​​പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് വാ​​ക്സി​​ൻ ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​ത്തോ​​ടെ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി നാ​​ഷ​​ണ​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​ഡ്വൈ​​സ​​റി ഗ്രൂ​​പ്പ് ഓ​​ണ്‍ ഇ​​മ്യൂ​​ണൈ​​സേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​എ​​ൻ. കെ. ​​അ​​റോ​​റ പ​​റ​​ഞ്ഞു.

15നും 18നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള വാ​​ക്സി​​നേ​​ഷ​​ൻ നി​​ല​​വി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ൽ ഇ​​തു​​വ​​രെ 3.31 കോ​​ടി കു​​ട്ടി​​ക​​ൾ​​ക്ക് ആ​​ദ്യഡോ​​സ് വാ​​ക്സി​​ൻ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ത് ഏ​​താ​​ണ്ട് 45 ശ​​ത​​മാ​​നം വ​​രും.


ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ 15 നും 18 ​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള 7.4 കോ​​ടി കൗ​​മാ​​ര​​ക്കാ​​ർ​​ക്കും ആ​​ദ്യഡോ​​സ് വാ​​ക്സി​​ൻ ന​​ൽ​​കി പ​​രി​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​ര​​ത്തോ​​ടെ ര​​ണ്ടാം ഡോ​​സ് വാ​​ക്സി​​നേ​​ഷ​​ൻ തു​​ട​​ങ്ങാ​​നാ​​ണ് ആ​​ലോ​​ച​​ന. ഇ​​ത് ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​ത്തോ​​ടെ പൂ​​ർ​​ത്തി​​യാ​​ക്കും.

തു​​ട​​ർ​​ന്ന് 12 നും 15 ​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് വാ​​ക്സി​​ൻ ന​​ൽ​​കു​​ന്ന​​തി​​നാ​​ണ് പ​​ദ്ധ​​തി​​യി​​ടു​​ന്ന​​തെ​​ന്ന് ഡോ. ​​അ​​റോ​​റ വ്യ​​ക്ത​​മാ​​ക്കി. ഭാ​​ര​​ത് ബ​​യോ​​ടെ​​ക്കി​​ന്‍റെ കോ​​വാ​​ക്സി​​ൻ ആ​​ണ് നി​​ല​​വി​​ൽ 15നും 18​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് ന​​ൽ​​കി​​വ​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.