കോവിഡ്: വി​മാ​നവി​ല​ക്ക് നീ​ട്ടി
കോവിഡ്:  വി​മാ​നവി​ല​ക്ക് നീ​ട്ടി
Thursday, January 20, 2022 1:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് വ്യാ​​പ​​നം വീ​​ണ്ടും രൂ​​ക്ഷ​​മാ​​യ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ​​ക്കു​​ള്ള വി​​ല​​ക്ക് നീ​​ട്ടി. ഫെ​​ബ്രു​​വ​​രി 28 വ​​രെ​​യാ​​ണ് വി​​ല​​ക്ക്.

പു​​തി​​യ വി​​ല​​ക്ക് അ​​ന്താ​​രാ​​ഷ്‌ട്ര ച​​ര​​ക്കു നീ​​ക്ക​​ത്തെ ബാ​​ധി​​ക്കി​​ല്ല. ഡി​​ജി​​സി​​എ ( ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ) അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള പ്ര​​ത്യേ​​ക സ​​ർ​​വീ​​സു​​ക​​ൾ​​ക്കും പു​​തി​​യ ഉ​​ത്ത​​ര​​വ് ബാ​​ധ​​ക​​മാ​​കി​​ല്ല. എ​​യ​​ർ​​ബ​​ബി​​ൾ മാ​​ന​​ദ​​ണ്ഡം പാ​​ലി​​ച്ചു​​ള്ള സ​​ർ​​വീ​​സു​​ക​​ളും തു​​ട​​രു​​മെ​​ന്നും ഡി​​ജി​​സി​​എ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.