Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വിമതരെ വെട്ടി; കോണ്‍ഗ്രസ് ചിന്തൻ ശ...
ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കണം: രാഹ...
ത്രിപുരയിൽ ഡോ. മണിക് സാഹ ചുമതലയേറ്റു
ബംഗാളി ടെലിവിഷൻ താരത്തെ തൂങ്ങിമരിച്ച നില...
പീഡനക്കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് നോ...
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം
Previous
Next
National News
Click here for detailed news of all items
സംവരണം യോഗ്യതയ്ക്കു തടസമല്ല; മെഡിക്കൽ പ്രവേശനത്തിന് 27% ഒബിസി സംവരണം ശരിവച്ചു
Friday, January 21, 2022 1:12 AM IST
ന്യൂഡൽഹി: സംവരണവും മെറിറ്റും പരസ്പരം മത്സരിക്കുന്ന ഘടകങ്ങൾ അല്ലെന്നു സുപ്രീംകോടതി. ഇന്ത്യയിലെ സാമൂഹികഘടനയിൽ തുല്യത അർഥവത്താകണമെങ്കിൽ സംവരണം വഴി പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിയേ തീരൂ എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് പ്രതിബന്ധമല്ല. മത്സരപരീക്ഷകളിലെ മാർക്ക് അനുസരിച്ചു യോഗ്യത തീരുമാനിക്കുന്ന സംവിധാനംതന്നെ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും 106 പേജുള്ള വിധിയിൽ കോടതി വ്യക്തമാക്കി.
മെഡിക്കൽ (യുജി, പിജി) പ്രവേശനത്തിന് 27% ഒബിസി സംവരണം ഏർപ്പെടുത്തിയത് ശരി വച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നീറ്റ് പിജി കൗണ്‍സലിംഗിന് അനുമതി നൽകിയ ജനുവരി ഏഴിനും കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് 27% ഒബിസി സംവരണം നൽകിയതിന്റെ ഭരണഘടനാ സാധുത വ്യക്തമാക്കി ഇന്നലെ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിശദമായ ഉത്തരവിറക്കുകയായിരുന്നു.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിമതരെ വെട്ടി; കോണ്‍ഗ്രസ് ചിന്തൻ ശിബിർ സമാപിച്ചു
ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കണം: രാഹുൽ ഗാന്ധി
ത്രിപുരയിൽ ഡോ. മണിക് സാഹ ചുമതലയേറ്റു
ബംഗാളി ടെലിവിഷൻ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പീഡനക്കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് നോട്ടീസ്
പവാറിനെ അപകീർത്തിപ്പെടുത്തിയ നടി കേതകി ചിതാലയെ റിമാൻഡ് ചെയ്തു
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം
രാജ്യസഭയിലേക്കു മത്സരിക്കില്ലെന്ന് അദാനി
രാജ്യസഭ: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഗോതന്പ് നിരോധനം കർഷകരെ ബാധിക്കും
പ്രതിഷേധ നടത്തത്തിൽ പിടിച്ചു നടത്തണമെന്ന് സോണിയ
ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ
കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ നാട്ടുകാരൻ കൊല്ലപ്പെട്ടു
ഗോതന്പ് കയറ്റുമതി നിരോധിച്ചു
പ്രിയങ്കയ്ക്കായി ഉദയ്പുരിൽ മുറവിളി
കർഷകവിരുദ്ധം: കോണ്‍ഗ്രസ്
ഒരു കുടുംബം ഒരു ടിക്കറ്റ് വ്യവസ്ഥ ഗാന്ധി കുടുംബത്തിന് ബാധകമല്ല
ഇന്ത്യൻ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ: ചിദംബരം
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രാജിവച്ചു
ഡൽഹി തീപിടിത്തം: 27 മരണം, 29 പേരെ കാണ്മാനില്ല
ഡൽഹിയിൽ ഓറഞ്ച് അലർട്ട്; താപനില 45 ഡിഗ്രിയും കടന്നു
പവാറിനെതിരേ പോസ്റ്റ്: മറാത്തി നടി അറസ്റ്റിൽ
സുനിൽ ഝാക്കർ കോണ്‍ഗ്രസ് വിട്ടു
മദ്രസകളിൽ ദേശീയഗാനം: യോഗിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് ഷാനവാസ് ഹുസൈൻ
കൃഷ്ണമൃഗ വേട്ടക്കാരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
ശ്രീലങ്കയ്ക്ക് ഇന്ത്യ 65,000 ടൺ യൂറിയ നൽകും
ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ച് 26 പേർ മരിച്ചു
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റില്ല: സുപ്രീംകോടതി
ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ പുതിയ പാഠപുസ്തകം തയാറാക്കി കേന്ദ്രസർക്കാർ
എൻഡോസൾഫാൻ ഇരകളുടെ നഷ്ടപരിഹാരം വൈകുന്നു; സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയുടെ വിമർശനം
ഭീകരബന്ധം: കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസറെ പുറത്താക്കി
ചോട്ടാ ഷക്കീലിന്റെ സഹായികൾ അറസ്റ്റിൽ
പ്രവർത്തനശൈലി മാറ്റേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: സോണിയ
ബിഷപ് അന്തോണിയോസ് ഗുഡ്ഗാവ് മെത്രാനായി 30ന് ചുമതലയേൽക്കും
പ്രതിഭാധനരായ വിദ്യാർഥികൾക്ക് പ്രത്യേക പ്രവേശനം നൽകാൻ എഐസിടിഇ
മണിച്ചന്റെ മോചനം പരിഗണനയിൽ: കൂടുതൽ സമയം അനുവദിക്കാതെ സുപ്രീംകോടതി
കരുതൽ ഡോസ് ഇടവേള മൂന്നു മാസമായി കുറച്ച് കേന്ദ്രം
ഗ്യാൻവാപി മസ്ജിദ് തർക്കം: വിശദമായി വാദം കേൾക്കുമെന്ന് സുപ്രീംകോടതി
സാന്പത്തിക തട്ടിപ്പ് കേസ്: മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്
പുൽവാമയിൽ പോലീസുകാരനെ ഭീകരർ വധിച്ചു
ആംഗ്ലോ-ഇന്ത്യൻ സമുദായത്തിന്റെ ഭരണഘടനാ പ്രാതിനിധ്യം: കേന്ദ്രനിലപാടു തേടി ഡൽഹി ഹൈക്കോടതി
കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരത്തിന് ഇന്നു തുടക്കം; രാഹുലിന് കളമൊരുങ്ങുന്നു
രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
കാംപ്ബെൽ വിൽസൺ എയർ ഇന്ത്യ സിഇഒ ആൻഡ് എംഡി
താജ്മഹലിലെ അടച്ചിട്ട മുറികൾ തുറക്കേണ്ട: ഹൈക്കോടതി
ബിരുദത്തിന് ഗവേഷണ ഇന്റേണ്‍ഷിപ് നിർബന്ധമാക്കി യുജിസി
പുതുമുഖങ്ങൾക്ക് 50% പദവികൾ നൽകണമെന്ന് കെപിസിസി
ചിന്തൻ ശിബിരത്തിൽ ഏറെയും യുവതുർക്കികൾ
ചാരവൃത്തി കേസ്: വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജയരാജ് ചിത്രവും ‘റോക്കട്രി - ദ നന്പി ഇഫക്ടും’കാനിലേക്ക്

More from other section
വ്യാഴാഴ്ച വരെ കനത്ത മഴ
Kerala
ദേവസഹായം പിള്ള ഇനി വിശുദ്ധൻ
International
കാലവർഷം നേരത്തേ; കാർഷികരംഗം പ്രതീക്ഷയിൽ
Business
മുൻ ഓസീസ് ഓൾറൗണ്ടർ കാറപകടത്തിൽ മരിച്ചു
Sports
More from other section
വ്യാഴാഴ്ച വരെ കനത്ത മഴ
Kerala
ദേവസഹായം പിള്ള ഇനി വിശുദ്ധൻ
International
കാലവർഷം നേരത്തേ; കാർഷികരംഗം പ്രതീക്ഷയിൽ
Business
മുൻ ഓസീസ് ഓൾറൗണ്ടർ കാറപകടത്തിൽ മരിച്ചു
Sports
Latest News
എക്സൈസ് ഉദ്യോഗസ്ഥനിൽനിന്നും ലക്ഷങ്ങളുടെ കൈക്കൂലി പിടികൂടി
മത്സ്യബന്ധനത്തിനിടെ ബോട്ട് തട്ടിയെടുത്ത സംഭവം: കോസ്റ്റല്‍ പോലീസ് കുളച്ചലിലേക്ക്
Latest News
എക്സൈസ് ഉദ്യോഗസ്ഥനിൽനിന്നും ലക്ഷങ്ങളുടെ കൈക്കൂലി പിടികൂടി
മത്സ്യബന്ധനത്തിനിടെ ബോട്ട് തട്ടിയെടുത്ത സംഭവം: കോസ്റ്റല്‍ പോലീസ് കുളച്ചലിലേക്ക്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം. താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. ...
Top