Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ഐഎസ് ബന്ധം: ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പ്രശംസി...
കേന്ദ്രസർക്കാർ ഫെഡറലിസത്തിന് ...
പെഗാസസ് ഫോണ്‍ ചോർത്തൽ: വിവരം ചോർത്...
എസ്എസ്എൽവി ദൗത്യം പരാജയം, ഉപഗ്രഹങ്ങൾ തെറ...
അയോധ്യയില്‍ ബിജെപി എംഎല്‍എയുടെ അനധികൃത ഭ...
Previous
Next
National News
Click here for detailed news of all items
നൂപുർ ശർമയോടു സുപ്രീംകോടതി; രാജ്യത്തോടു മാപ്പുപറയണം
Saturday, July 2, 2022 12:56 AM IST
സെബി മാത്യു
ന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പു പറയണമെന്നു സുപ്രീംകോടതി. കേസിൽ നൂപുർ ശർമയെ അതിരൂക്ഷമായി വിമർശിച്ച കോടതി, വിവാദ പരാമർശത്തിനു വേദിയൊരുക്കിയ ചാനലിനെയും ഡൽഹി പോലീസിനെയും കുറ്റപ്പെടുത്തി.
നൂപുർ ശർമ മാപ്പെഴുതി നൽകുന്ന കാര്യം അഭിഭാഷകൻ പരാമർശിച്ചപ്പോൾ വിവാദ പരാമർശം നടത്തിയ അതേ ടെലിവിഷൻ ചാനലിലൂടെ രാജ്യത്തോടു മാപ്പു പറയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പരാമർശം പിൻവലിച്ചു മാപ്പു പറയുന്നതിൽ ഇപ്പോൾതന്നെ വളരെ വൈകി. മാത്രമല്ല, വികാരങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ എന്ന മട്ടിലാണ് അവർ മാപ്പു പറയാൻ തയാറായിരിക്കുന്നത്. അതു പോരാ, നിരുപാധികം മാപ്പു പറഞ്ഞേ മതിയാകൂ. രാജ്യത്താകെ തീ പടർത്തിയത് ഇവരാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്നതിനെല്ലാം ഉത്തരവാദി ഇവർ മാത്രമാണെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് പറഞ്ഞു.
പ്രവാചകനിന്ദയുടെ പേരിൽ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂപുർ ശർമ സുപ്രീംകോടതിയിലെത്തിയത്. കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്നും നൂപുർ ശർമ ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയെ സമീപിച്ചത് നൂപുർ ശർമയുടെ ധാർഷ്ട്യമാണു പ്രകടമാക്കുന്നത്. തന്റെ കേസ് കേൾക്കാൻ മജിസ്ട്രേറ്റ് കോടതിയൊന്നും പോരെന്നാണോ അവർ കരുതിയത്?
നൂപുർ ശർമ ടെലിവിഷൻ ചർച്ചയിൽ പറഞ്ഞത് തങ്ങൾ കണ്ടതാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് ടെലിവിഷൻ ചർച്ച നടന്നത്.
അവതാരകയുടെ ചോദ്യത്തോടു പ്രതികരിച്ചുകൊണ്ടാണ് നൂപുർ ശർമ പരാമർശം നടത്തിയത് എന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അങ്ങനെയെങ്കിൽ അവതാരകയ്ക്കെതിരേയും കേസെടുക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
പരാമർശം പിൻവലിക്കണമെന്ന് ഹർജി
നൂപുർശർമയ്ക്ക് നേരേ സുപ്രീംകോടതി ഇന്നലെ ഉന്നയിച്ച നിശിത വിമർശനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്ക് പരാതി. ഡൽഹി സ്വദേശി അജയ് ഗൗതമിന്റെ കത്താണ് ഹർജിയായി ഫയൽ ചെയ്തിരിക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐഎസ് ബന്ധം: ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്രസർക്കാർ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി
പെഗാസസ് ഫോണ്‍ ചോർത്തൽ: വിവരം ചോർത്തിയതിനു തെളിവില്ലെന്നു റിപ്പോർട്ടിലുള്ളതായി സൂചന
എസ്എസ്എൽവി ദൗത്യം പരാജയം, ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിൽ
അയോധ്യയില്‍ ബിജെപി എംഎല്‍എയുടെ അനധികൃത ഭൂമിവില്‍പ്പന
മന്ത്രിസഭാ വികസനം ഈയാഴ്ച; ഫഡ്നാവിസിന് ആഭ്യന്തരം ലഭിക്കും
നല്ലതന്പി കലൈശെൽവി: സിഐഎസ്ആറിന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ
വാട്സ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം വരും
യുഎസ് നാവിക കപ്പലിന് ചെന്നൈയിൽ അറ്റകുറ്റപ്പണി
കർണാടകയിൽ കനത്ത മഴ; ഡാമുകൾ നിറഞ്ഞു കവിഞ്ഞു
സിയുഇടി രണ്ടാംഘട്ട പരീക്ഷാ തീയതി മാറ്റി
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ 11ന്
കർഷക കുടുംബത്തിൽനിന്ന് ഉപരാഷ്ട്രപതിഭവനിലേക്ക്
ജഗ്ദീപ് ധൻകറിന് അഭിനന്ദനപ്രവാഹം
കോവിഡ് വ്യാപനം: കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
പോക്സോ കേസിൽ ഐഎഎസുകാരന് അഞ്ചുവർഷം കഠിനതടവ്
കെഎസ്ആർടിസിയുടെ ഹർജി തള്ളണമെന്ന് ഐഒസി
നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്
കോൺഗ്രസിന്റേത് രാമക്ഷേത്രവിരുദ്ധ സന്ദേശമെന്ന് അമിത് ഷാ
ആസാദി കി അമൃത് മഹോത്സവ് സ്വാതന്ത്ര്യ പോരാളികൾക്കുള്ള ഉചിതമായ ആദരവ്: മുഖ്യമന്ത്രി
ജയിലിലുള്ള എംപിയെ കുറ്റവിമുക്തനാക്കി
കോഴിക്കോട് ഇരട്ടസ്ഫോടനം: എൻഐഎ സുപ്രീംകോടതിയിൽ
രാഹുലും പ്രിയങ്കയും അറസ്റ്റിൽ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
കേരളത്തിൽ എയിംസിനു സാധ്യതയെന്ന് കേന്ദ്രം
സിപിഎമ്മിന്റെ ഇടപെടലിൽ ബിജെപി എംപിമാർ പിന്മാറി
രാമക്ഷേത്ര നിർമാണം: സംഭാവന 5000 കോടി കവിഞ്ഞു
ഇവിടെ നാലുപേരുടെ സ്വേച്ഛാധിപത്യമെന്നു രാഹുൽ
മുല്ലപ്പെരിയാർ: വിദഗ്ധസംഘം സന്ദർശിക്കണമെന്ന് ജോസ് കെ. മാണി
കരിമണൽ ഖനനനിയമ ഭേദഗതി പരിശോധിക്കും: പ്രധാനമന്ത്രി
പിഎഫ് പെൻഷൻ കേസ്: അധികബാധ്യത ഉണ്ടാകില്ലെന്നു പെൻഷൻകാരുടെ വാദം
പരാതിക്കാരിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയ കേസിൽ ഹൈക്കോടതി നടപടി ശരിവച്ചു
പാർഥയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി
ദളിത് കൂട്ടക്കൊല: 27 പ്രതികൾക്കും ജീവപര്യന്തം
അഡ്മിനിസ്ട്രേറ്റർ ഭരണം: ഹർജി തള്ളി
എഐസിസി വക്താവ് ശ്രാവൺ ദസോജു പാർട്ടി വിട്ടു
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
മഹാരാഷ്ട്രയിൽ 1,400 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ജസ്റ്റീസ് യു.യു. ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റീസാകും
സിദ്ദിഖ് കാപ്പന് ജാമ്യമില്ല
നിശബ്ദരാക്കാൻ സാധിക്കില്ല: രാഹുൽ
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: വിമർശനവുമായി ഖാർഗെ
നാഷണൽ ഹെറാൾഡ് കേസ്: ഹവാല ബന്ധം ആരോപിച്ച് ഇഡി
കേസ് റദ്ദാക്കൽ: സുപ്രീംകോടതിയിൽ അപ്പീൽ
ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു
എംപ്ലോയീസ് പെൻഷൻ പദ്ധതി സാമൂഹികസുരക്ഷാ സ്വഭാവം തകർക്കും: ജീവനക്കാര്‍
ബംഗ്ലാദേശ് ഭീകരസംഘടനയുമായി ബന്ധം: ആസാമിലെ മദ്രസ ഇടിച്ചുനിരത്തി
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി പിടിയിൽ
കുൽദീപ് ബിഷ്ണോയി ബിജെപിയിൽ

More from other section
ലോകായുക്തയുടെ ഭാവി ഇന്നറിയാം!
Kerala
ഇസ്രയേൽ ആക്രമണം; ഗാസയിൽ ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടു
International
മഴയിൽ സ്തംഭിച്ച് കാർഷികരംഗം
Business
സുവർണദിനം; ട്രിപ്പിൾ ജംപിൽ മലയാളിക്കുതിപ്പ്
Sports

Latest News
വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി
ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
Latest News
വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി
ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോർത്തൽ കേസിൽ അന്വേഷണം നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ അന്വേ...
Top