ക്യൂ നിന്നു വോട്ട് ചെയ്ത് മോദി
ക്യൂ നിന്നു  വോട്ട് ചെയ്ത്  മോദി
Tuesday, December 6, 2022 1:40 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ര​​​​ണ്ടാം​​​​ഘ​​​​ട്ട വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി ഇ​​​​ന്ന​​​​ലെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ​​​​ത്തി വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. സി​​​​റ്റി​​​​യി​​​​ലെ റാ​​​​ണി​​​​പ്പി​​​​ലു​​​​ള്ള നി​​​​ഷാ​​​​ൻ ഹൈ​​​​സ്കൂ​​​​ളി​​​​ൽ ക്ര​​​​മീ​​​​ക​​​​രി​​​​ച്ച പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 9.30ന് ​​​​എ​​​​ത്തി​​​​യ മോ​​​​ദി ക്യൂ​​​​ നി​​​​ന്നാ​​​​ണ് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മൂ​​​​ത്ത​​​​ സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​യ സോ​​​​മ മോ​​​​ദി​​​​യു​​​​ടെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചാ​​​​ണു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.