Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി അദാനിവിഷയ...
അദാനി കന്പനികളുടെ കൂപ്പുകുത്തൽ തുടരുന്നു...
ബംഗളൂരുവിൽ കോണ്‍ക്രീറ്റ് മിക്സര്‍ ട്രക...
പ്രതിരോധവിഹിതം 13% വർധിപ്പിച്ചു
ജമ്മുവിൽ സർക്കാർ അധ്യാപകനായ ലഷ്കർ ഭീകരൻ ...
മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ...
Previous
Next
National News
Click here for detailed news of all items
ഹിമാചലിൽ കലഹം; മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിച്ച് പ്രതിഭാ സിംഗും സുഖ്വിന്ദർ സിംഗ് സുഖുവും
Saturday, December 10, 2022 1:48 AM IST
സിംല: ഹിമാചൽപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കലഹം രൂക്ഷം. പിസിസി അധ്യക്ഷ പ്രതിഭാ സിംഗ്, പ്രചാരണസമിതി അധ്യക്ഷൻ സുഖ്വിന്ദർ സിംഗ് സുഖു എന്നിവരാണു മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിക്കുന്നത്.
40 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ സുഖുവിനുണ്ട്; 15 പേരുടെ പിന്തുണ പ്രതിഭയ്ക്കും. ഇന്നലെ വൈകുന്നേരം ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി.
ഹൈക്കമാൻഡ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഹിമാചലിന്റെ ചുമതലയുള്ള എഐസിസി നേതാവ് രാജീവ് ശുക്ല എന്നിവർ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു നിയമസഭാ കക്ഷിയോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പല എംഎൽഎമാർക്കും എത്തിച്ചേരാൻ കഴിയാത്തതുകൊണ്ട് യോഗം വൈകി.
പ്രതിഭ, സുഖു എന്നിവരെക്കൂടാതെ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രിയും മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നുണ്ട്. മൂവരും പാർട്ടി ഓഫീസിലെത്തിയപ്പോൾ മുദ്രാവാക്യവുമായാണ് അനുയായികൾ എതിരേറ്റത്. പ്രതിഭയും സുഖുവും ഠാക്കൂർ വിഭാഗക്കാരാണ്; അഗ്നിഹോത്രി ബ്രാഹ്മണനും.
നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഭൂപേഷ് ബാഗേലിന്റെ വാഹനം പ്രതിഭാ സിംഗിന്റെ അനുയായികൾ തടഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അനുയായികളുടെ ആവശ്യം.
ഹിമാചലിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കിയത്, മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭാ സിംഗായിരുന്നു. വീർഭദ്ര സിംഗിന്റെ പേരിലാണു കോൺഗ്രസ് വോട്ട് ചോദിച്ചു വിജയിച്ചതെന്നാണു പ്രതിഭയുടെ വാദം.
നാലു പതിറ്റാണ്ട് ഹിമാചൽ കോൺഗ്രസിനെ നയിച്ചത് വീർഭദ്ര സിംഗായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ മകൻ വിക്രമാദിത്യ സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനമോ മന്ത്രിസ്ഥാനമോ ആവശ്യപ്പെട്ട് പ്രതിഭ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. മാണ്ഡിയിൽനിന്നുള്ള ലോക്സഭാംഗമായ പ്രതിഭാ സിംഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
അതേസമയം, താൻ മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നും ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും നിയമസഭാ കക്ഷി യോഗത്തിനു മുന്‍പു സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
അഞ്ചു തവണ എംഎൽഎയായിട്ടുള്ള സുഖു മുന്‍പു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട നേതാവാണ്. തന്റെ അമ്മ മുഖ്യമന്ത്രിസ്ഥാനാർഥിയാണെന്ന് പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും വിക്രമാദിത്യ കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംഘം ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി അദാനിവിഷയം ; സുപ്രീംകോടതിയോ ജെപിസിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷം
അദാനി കന്പനികളുടെ കൂപ്പുകുത്തൽ തുടരുന്നു
ബംഗളൂരുവിൽ കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിലേക്കു മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
പ്രതിരോധവിഹിതം 13% വർധിപ്പിച്ചു
ജമ്മുവിൽ സർക്കാർ അധ്യാപകനായ ലഷ്കർ ഭീകരൻ അറസ്റ്റിൽ
മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചത് സഹകരണ ആശയത്തിനെതിരെന്ന് സുപ്രീംകോടതി
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി
പ്രധാനമന്ത്രിയുടെ വിദേശയാത്ര : രണ്ടാം മോദി സർക്കാർ ചെലവഴിച്ചത് 22 കോടി
കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ആറിന്
മൗലാനാ ആസാദ് പ്രീമെട്രിക് സ്കോളർഷിപ്പ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രമന്ത്രി
ഫാക്ടറികളിലെ അപകടം: കമ്മീഷൻ നോട്ടീസയച്ചു
കർണാടക: രണ്ടാംഘട്ട യാത്രയുമായി കോൺഗ്രസ്
എൻഡിടിവിയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടരാജി
ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ: ഹർജി തള്ളി
ത്രിപുരയിൽ സിപിഎം-കോൺഗ്രസ് ധാരണ
ഹജ്ജ് ക്വാട്ട: 1,75,025 പേർക്ക് അവസരം
കേന്ദ്ര ബജറ്റ്: കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ല, ആദായനികുതി റിബേറ്റ് പരിധി 7 ലക്ഷം
സിദ്ദിഖ് കാപ്പൻ ഇന്നു ജയിൽ മോചിതനാകും
20,000 കോടി രൂപയുടെ ഓഹരി വിൽപ്പന റദ്ദാക്കി അദാനി ഗ്രൂപ്പ്
ധാരാവിയിൽ തീപിടിത്തം; സ്ത്രീ മരിച്ചു
ഓംചേരി എൻ.എൻ. പിള്ളയുടെ നൂറാമത് പിറന്നാൾ ആഘോഷിച്ചു
സ്ഫോടകവസ്തു സൂക്ഷിച്ച വീപ്പ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു
ഈറോഡിൽ എടപ്പാടി, പനീർശെൽവം വിഭാഗങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
മോഷ്ടാവ് കോടതി സമുച്ചയത്തിൽനിന്ന് പണം കവർന്നു
ഇറക്കുമതി ഉത്പന്നങ്ങൾക്ക് വില വർധിക്കും
ആരോഗ്യത്തിൽ ആയുഷ്മാൻ മുഖ്യം
റെയിൽവേയ്ക്ക് റിക്കാർഡ് വിഹിതം
ലക്ഷ്യം കർണാടക തെരഞ്ഞെടുപ്പ്; അപ്പർ ഭദ്ര പദ്ധതിക്ക് 5,300 കോടി
ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38% വെട്ടിക്കുറച്ചു
കാർഷിക മേഖലയോട് ഡിജിറ്റൽ സമീപനം: കർഷകർക്ക് അവഗണന തന്നെ
ഇന്ത്യയുടെ സ്വന്തം എഐ വരും
എൻഡിഎ സർക്കാരിന്റെ കുറ്റസമ്മതമൊഴി: ആന്റോ ആന്റണി
സാന്പത്തികസർവേ : ജിഡിപി വളർച്ച ഇടിയും
രാജ്യം വികസന പാതയിൽ: രാഷ്ട്രപതി
പിഎം കെയേഴ്സ് പൊതുഫണ്ടല്ല: പിഎംഒ
വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനം
മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷൺ അന്തരിച്ചു
കാർഷികമേഖല ഉണർവിൽ, പക്ഷേ പുനഃക്രമീകരണം ആവശ്യം
മൊബൈൽ ഫോൺ ഉത്പാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം
ആശാറാം ബാപ്പുവിനു വീണ്ടും ജീവപര്യന്തം തടവുശിക്ഷ
മുസ്ലിം എന്നു ചേർത്തുള്ള രാഷ്ട്രീയപാർട്ടികൾക്കെതിരേ ഹർജി; ഹർജിക്കാരനും മതേതരവാദി ആകണമെന്ന് സുപ്രീംകോടതി
യാത്രയ്ക്കിടെ വിമാനജീവനക്കാരെ ആക്രമിച്ച ഇറ്റാലിയൻ വനിത അറസ്റ്റിൽ
എയർ ഇന്ത്യയിലെ മൂത്രമൊഴിക്കൽ; ശങ്കർ മിശ്രയ്ക്കു ജാമ്യം
ഇപിഎഫ്ഒ സർക്കുലർ പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ
ഇ-ശ്രം പോർട്ടൽ: വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി
വോട്ടിംഗ് മെഷിനിൽ കാഴ്ചപരിമിതർക്ക് പരിഗണന; മറുപടി നല്കാൻ കേന്ദ്രത്തോടു സുപ്രീംകോടതി
വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നു: രാഹുൽ
ഒഡീഷ മന്ത്രിക്കു വിടചൊല്ലി ആയിരങ്ങൾ
ബജറ്റ് സമ്മേളനം: ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം
ജോഡോയാത്ര പ്രതീക്ഷയുടെ കിരണം: പ്രിയങ്ക ഗാന്ധി

More from other section
എന്റെ മോളേ...
Kerala
നാസയുടെ ഇലക്ട്രിക് വിമാനം
International
എഫ്പിഒ റദ്ദാക്കിയതിനു പിന്നാലെ വീണ്ടും തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ്
Business
‘ഇവിടെയാണ് ഭാവി’ നക്ഷത്രമേ നയിച്ചാലും
Sports
More from other section
എന്റെ മോളേ...
Kerala
നാസയുടെ ഇലക്ട്രിക് വിമാനം
International
എഫ്പിഒ റദ്ദാക്കിയതിനു പിന്നാലെ വീണ്ടും തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ്
Business
‘ഇവിടെയാണ് ഭാവി’ നക്ഷത്രമേ നയിച്ചാലും
Sports
Latest News
ഇടുക്കിയിൽ തെരുവു നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണം പിടിച്ചു
Latest News
ഇടുക്കിയിൽ തെരുവു നായ ആക്രമണം: നാല് പേര്‍ക്ക് കടിയേറ്റു
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണം പിടിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധവിഹിതം വർധിപ്പിച്ചു. കേന്ദ്രബജറ്റിൽ പ്രതിരോ...
Top