ലക്നോവിൽ കെട്ടിടം തകർന്ന് എസ്പി നേതാവിന്‍റെ ഭാര്യയും അമ്മയും മരിച്ചു
ലക്നോവിൽ കെട്ടിടം തകർന്ന് എസ്പി  നേതാവിന്‍റെ ഭാര്യയും അമ്മയും മരിച്ചു
Thursday, January 26, 2023 1:59 AM IST
ല​​​ക്നോ: യു​​​പി​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ല​​​ക്നോ​​​വി​​​ൽ അ​​​ഞ്ചു​​​നി​​​ല​​​യു​​​ള്ള പാ​​​ർ​​​പ്പി​​​ട കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് സ​​​മാ​​​ജ്‌‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ബ്ബാ​​​സ് ഹൈ​​​ദ​​​റി​​​ന്‍റെ ഭാ​​​ര്യ ഉ​​​സ്മ ഹൈ​​​ദ​​​ർ(30), അ​​​മ്മ ബീ​​​ഗം ഹൈ​​​ദ​​​ർ(87) എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ചു.

ബീ​​​ഗം ഹൈ​​​ദ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ​​​യാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഉ​​​സ്മ ഹൈ​​​ദ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ഹ​​​സ്ര​​​ത്ഗ​​​ഞ്ച് മേ​​​ഖ​​​ല​​​യി​​​ലെ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. ഒ​​​രു ഡ​​​സ​​​നി​​​ല​​​ധി​​​കം പേ​​​രെ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ഇ​​​നി​​​യും ര​​​ണ്ടു പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു സം​​​ശ​​​യം. അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.