സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നിയമവിരുദ്ധം: ഡൽഹി ഹൈക്കോടതി
സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നിയമവിരുദ്ധം: ഡൽഹി ഹൈക്കോടതി
Wednesday, February 8, 2023 12:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​സ്റ്റ​​ർ അ​​​ഭ​​​യ കേ​​​സി​​ൽ സി​​​സ്റ്റ​​​ർ സെഫി​​​യു​​​ടെ ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തു നി​​​യ​​​മവി​​​രു​​​ദ്ധ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി. സി​​​സ്റ്റ​​​ർ അ​​​ഭ​​​യ കേ​​​സി​​​ൽ സി​​​ബി​​​ഐ ന​​​ട​​​ത്തി​​​യ ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ 2009ൽ ​​​സി​​​സ്റ്റ​​​ർ സെഫി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് സ്വ​​​ർ​​​ണ​​​കാ​​​ന്ത ശ​​​ർ​​​മ​​​യു​​​ടെ വി​​​ധി.

ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലോ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലോ ക​​​ഴി​​​യു​​​ന്ന കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ വ്യ​​​ക്തി​​​ക​​​ളു​​​ടെ ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ്.

ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ സി​​​സ്റ്റ​​​ർ സെഫി ന​​​ൽ​​​കി​​​യ പ​​​രാ​​​തി നേ​​​ര​​​ത്തേ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ കൂ​​​ടി​​​യാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം സി​​​ബി​​​ഐ​​​ക്കെ​​​തി​​​രേ മാ​​​ന​​​ന​​​ഷ്ട​​​ത്തി​​​നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ത്തി​​​നും കേ​​​സ് ന​​​ൽ​​​കാ​​​ൻ സി​​​സ്റ്റ​​​ർ സെഫിക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.


ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ട് സി​​​ബി​​​ഐ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത് അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന സി​​​സ്റ്റ​​​ർ സെ​​​ഫി​​​യു​​​ടെ വാ​​​ദം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഉ​​​ൾ​​​പ്പെ​​​ടെ നി​​​യ​​​മം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന മ​​​റ്റ് പ്ര​​​തി​​​വി​​​ധി​​​ക​​​ൾ തേടാ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​സ്റ്റ​​​ർ സെഫിയും ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രു​​​മാ​​​യു​​​ള്ള ബ​​​ന്ധം പു​​​റ​​​ത്താ​​​കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് സി​​​സ്റ്റ​​​ർ അ​​​ഭ​​​യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന സി​​​ബി​​​ഐ​​യു​​ടെ വാ​​ദ​​ത്തി​​ന്‍റെ തെ​​​ളി​​​വി​​നാ​​യാ​​ണ് സി​​​സ്റ്റ​​​ർ സെ​​​ഫി​യു​​​ടെ ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​ന ന​​ട​​ത്തി​​യ​​ത്.

ക​​​ന്യ​​​കാ​​​ത്വ പ​​​രി​​​ശോ​​​ധ​​​ന​​യി​​ൽ സി​​​സ്റ്റ​​​ർ സെ​​​ഫി​ ക​​ന‍്യ​​ക​​യാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ കൃ​​ത്രി​​മമായി ക​​ന‍്യ​​ാച​​ർ​​മം വ​​ച്ചു​​പി​​ടി​​പ്പി​​ച്ച​​താ​​ണെ​​ന്നു പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.