മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നിർ​​ദേ​​ശം ത​​ള്ളി സ്റ്റാ​​ലി​​ൻ
മുല്ലപ്പെരിയാറിൽ  പുതിയ അണക്കെട്ട്; നിർ​​ദേ​​ശം ത​​ള്ളി  സ്റ്റാ​​ലി​​ൻ
Saturday, May 25, 2024 2:15 AM IST
ചെ​​​​ന്നൈ: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ൽ പു​​​​തി​​​​യ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രി​​​​സ്ഥി​​​​തി ആ​​​​ഘാ​​​​ത പ​​​​ഠ​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം ത​​​​ള്ള​​​​ണ​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട്.

28നു​​​​ചേ​​​​രു​​​​ന്ന വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.


സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ൻ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ധി​​​​ക്ക​​​​രി​​​​ച്ചാ​​​​ൽ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങും- കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി, വ​​​​നം മ​​​​ന്ത്രി​​ക്ക​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ സ്റ്റാ​​​​ലി​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.