ന്യൂ​ഡ​ൽ​ഹി: കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ഞെ​ട്ട​ലു​ണ്ടാ​ക്കി​യെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എം​ബ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് കു​വൈ​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ടതായി ജയശങ്കർ പറഞ്ഞു.