‌റഷ്യൻ തീരത്ത് കപ്പലുകൾക്കു തീപിടിച്ച് 14 മരണം
‌റഷ്യൻ തീരത്ത് കപ്പലുകൾക്കു  തീപിടിച്ച് 14 മരണം
Wednesday, January 23, 2019 12:32 AM IST
മോ​​​​സ്കോ: ഇ​​​​ന്ത്യ​​​​ക്കാ​​​​ർ അ​​​​ട​​​​ക്കം ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ര​​​​ണ്ടു ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ അ​​​​ഗ്നി​​​​ബാ​​​​ധ​​​​യി​​​​ൽ 14 പേ​​​​ർ മ​​​​രി​​​​ച്ചു. ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കാ​​​​ൻ​​​​ഡി, മാ​​​​സ്ട്രോ എ​​​​ന്നീ ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത് തി​​​​ങ്ക​​​​ളാ​​​​ഴ്ച റ​​​​ഷ്യ​​​​യി​​​​ലെ കെ​​​​ർ​​​​ച്ച് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ വ​​​​ച്ചാ​​​​ണ്. ഒ​​​​ന്നി​​​​ൽ​​​​നി​​​​ന്ന് മ​​​​റ്റൊ​​​​ന്നി​​​​ലേ​​​​ക്ക് ഇ​​​​ന്ധ​​​​നം പ​​​​ക​​​​ര​​​​വേ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​യും തീ​​​​പി​​​​ടി​​​​ത്ത​​​​വും ഉ​​​​ണ്ടാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു.

കാ​​​​ൻ​​​​ഡി​​​​യി​​​​ലെ 17 ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ൽ എ​​​​ട്ടു പേ​​​​ർ ഇ​​​​ന്ത്യ​​​​ക്കാ​​​​രും അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ തു​​​​ർ​​​​ക്കി സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​മാ​​​​ണ്. മാ​​​​സ്ട്രോ​​​​യി​​​​ലെ 15 പേ​​​​രി​​​​ൽ ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ക്കാ​​​​രും ഏ​​​​ഴു തു​​​​ർ​​​​ക്കി​​​​ക്കാ​​​​രും ഒ​​​​രു ലി​​​​ബി​​​​യ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ഒ​​​​രു ക​​​​പ്പ​​​​ൽ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ടാ​​​​ങ്ക​​​​റും മ​​​​റ്റേ​​​​ത് എ​​​​ണ്ണ ടാ​​​​ങ്ക​​​​റു​​​​മാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. റ​​​​ഷ്യ​​​​ക്കും, റ​​​​ഷ്യ 2014ൽ ​​​​യു​​​​ക്രെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ക്രൈ​​​​മി​​​​യ​​​​യ്ക്കും ഇ​​​​ട​​​​യി​​​​ലാ​​​​ണ് കെ​​​​ർ​​​​ച്ച് ക​​​​ട​​​​ലി​​​​ടു​​​​ക്ക്.


14 പേ​​​​രു​​​​ടെ മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ക്രൈ​​​​മി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സെ​​​​ർ​​​​ജി അ​​​​ക്സ്യോ​​​​നോ​​​​വ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വ​​​​ർ ഏ​​​​തു രാ​​​​ജ്യ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നു വ്യക്തമാക്കാൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​ല്ല. ആ​​​​രെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ കു​​​​റ​​​​ച്ചു​​​​പേ​​​​ർ ക​​​​ട​​​​ലി​​​​ൽ ചാ​​​​ടി. 12 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് റ​​​​ഷ്യ​​​​ൻ മ​​​​ാരി​​​​ടൈം ഏ​​​​ജ​​​​ൻ​​​​സി അ​​​​റി​​​​യി​​​​ച്ചു. ആ​​​​റു പേ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ന്നു. ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലെ തീ ​​​​ഇ​​​​തു​​​​വ​​​​രെ അ​​​​ണ​​​​യ്ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​മൂ​​​​ലം ര​​​​ക്ഷാ ബോ​​​​ട്ടു​​​​ക​​​​ൾ അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്താ​​​​ൻ വൈ​​​​കി.

മോ​​​സ്കോ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വേ​​​ണ്ട സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​മെ​​​ന്നും ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​ർ​​​ വൃ​​​ത്ത​​​ങ്ങ​​​ൾ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.