അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച നി​ല​യി​ൽ; ദുരൂഹത
Friday, December 6, 2019 12:37 AM IST
ഡ​​ബ്ലി​​ൻ: മ​​ല​​യാ​​ളി ന​​ഴ്സി​​നെ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.​​ഡ​​ബ്ലി​​ൻ സെ​​ന്‍റ് ജെ​​യിം​​സ് ഹോ​​സ്പി​​റ്റ​​ലി​​ലെ സ്റ്റാ​​ഫ് ന​​ഴ്സ് മേ​​രി കു​​ര്യാ​​ക്കോ​​സി​​നെ (ലി​​ൻ​​സി - 27) ആ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. കോ​​ഴി​​ക്കോ​​ട് അ​​ശോ​​ക​​പു​​രം സ്വ​​ദേ​​ശി​​നി​​യാ​​ണ്.

താ​​ല​​യി​​ലു​​ള്ള വാ​​ട​​ക​​വീ​​ട്ടി​​ൽ കൂ​​ടെ താ​​മ​​സി​​ക്കു​​ന്ന​​വ​​രാ​​ണ് മേ​​രി​​യെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. അ​​ടു​​ത്ത മാ​​സം വി​​വാ​​ഹം ഉ​​റ​​പ്പി​​ച്ചി​​രു​​ന്ന മേ​​രി നാ​​ട്ടി​​ലേ​​ക്കു പോ​​കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു.​​സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.