എമരിറ്റസ് പാപ്പായുടെ ആരോഗ്യനില ഗുരുതരം
Tuesday, August 4, 2020 12:19 AM IST
വ​​​ത്തി​​​ക്കാ​​​ൻ ​​​സി​​​റ്റി: എ​​​മ​​​രി​​​റ്റ​​​സ് പാ​​​പ്പാ ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വ​​​ച​​​രി​​​ത്ര​​​കാ​​​ര​​​ൻ പീ​​​റ്റ​​​ർ സീ​​​വാ​​​ൾ​​​ഡ്. എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ​​​പാ​​​പ്പ ജൂ​​​ണി​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ൻ മോ​​​ൺ. ജോ​​​ർ​​​ജ് റാ​​​റ്റ്സിം​​​ഗ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. വ​​​ത്തി​​​ക്കാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​യി. ​93 വ​​​യ​​​സു​​​ള്ള ബെ​​​ന​​​ഡി​​​ക്ട് പാ​​​പ്പാ​​​യു​​​ടെ ശ​​​ബ്ദം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

2013ൽ ​​​സ്ഥാ​​​ന​​​ത്യാ​​​ഗം ന​​​ട​​​ത്തി​​​യ ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​തി​​​നു​​​ശേ​​​ഷം ഇ​​​റ്റ​​​ലി​​​യു​​​ടെ പു​​​റ​​​ത്തേ​​​ക്കു ന​​​ട​​​ത്തി​​​യ ആ​​​ദ്യ​​​യാ​​​ത്ര​​​യാ​​​യി​​​രു​​​ന്നു ജൂ​​​ണി​​​ലെ ജ​​​ർ​​​മ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം. മ​​​ര​​​ണാ​​​സ​​​ന്ന​​​നാ​​​യി​​​രു​​​ന്ന സ​​​ഹോ​​​ദ​​​ര​​​നോ​​​ടൊ​​​പ്പം ര​​​ണ്ടു ദി​​​വ​​​സം റേ​​​ഗ​​​ൻ​​​സ്ബു​​​ർ​​​ഗി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച മാ​​​ർ​​​പാ​​​പ്പ അ​​വി​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും സ​​​ഹോ​​​ദ​​​രി​​​യു​​​ടെ​​​യും ശ​​​വ​​​കു​​​ടീ​​​ര​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ആ​​​ത്മീ​​​യ വി​​​ൽ​​​പ്പത്രം ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.