ബ്രിട്ടനിൽ കോവിഡ് വാക്സിൻ അടുത്തയാഴ്ച
ബ്രിട്ടനിൽ  കോവിഡ് വാക്സിൻ അടുത്തയാഴ്ച
Thursday, December 3, 2020 1:20 AM IST
ല​​​ണ്ട​​​ൻ: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യ്ക്കെ​​​തി​​​രാ​​​യ വാ​​​ക്സി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന ആ​​​ദ്യ​​​രാ​​​ജ്യ​​​മാ​​​യി ബ്രി​​​ട്ട​​​ൻ. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫൈ​​​സ​​​ർ ക​​​ന്പ​​​നി​​​യും ജ​​​ർ​​​മ​​​നി​​​യി​​​ലെ ബ​​​യോ​​​ൺ​​​ടെ​​​ക്കും ചേ​​​ർ​​​ന്നു വി​​​ക​​​സി​​​പ്പി​​​ച്ച വാ​​​ക്സി​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ആ​​​ദ്യം മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി മാ​​​റ്റ് ഹാ​​​ൻ​​​കോ​​​ക്ക് അ​​​റി​​​യി​​​ച്ചു. പ്രാ​​​യ​​​മേ​​​റി​​​യ​​​വ​​​ർ, പ​​​രി​​​ച​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ, ശാ​​രീ​​രി​​കാ​​​വ​​​ശ​​​ത ​നേ​​​രി​​​ടു​​​ന്ന​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.