ഇന്ത്യാ അനുകൂലി ഗ്രിഗറി മീക്സ് യുഎസ് വിദേശകാര്യ സമിതി അധ്യക്ഷൻ
Friday, December 4, 2020 11:42 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യാ അ​​​നു​​​കൂ​​ലി​​​യാ​​​യ ഗ്രി​​​ഗ​​​റി മീ​​​ക്സ് യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​മി​​​തി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​ന​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന സ​​​മി​​​തി​​​യു​​​ടെ ത​​​ല​​​വ​​​നാ​​​കു​​​ന്ന ആ​​​ദ്യ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​ൻ​​കൂ​​​ടി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.

അ​​​റു​​​പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ മീ​​​ക്സ് ഗാ​​​ന്ധി​​​ജി​​​യു​​​ടെ​​​യും മാ​​​ർ​​​ട്ടി​​​ൻ ലൂ​​​ഥ​​​ർ കിം​​​ഗി​​​ന്‍റെ​​​യും ആ​​​രാ​​​ധ​​​ക​​​നാ​​​ണ്. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് 117-ാംജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും സ​​​മി​​​തി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കു​​ക.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​ന​​​യ​​​ത്തി​​​ൽ കാ​​​ത​​​ലാ​​​യ പൊ​​​ളി​​​ച്ചെ​​​ഴു​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ന്ന് മീ​​​ക്സ് സൂ​​​ചി​​​പ്പി​​​ച്ചു. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റി​​​യ ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ യു​​​എ​​​സ് വീ​​​ണ്ടും പ​​​ങ്കാ​​​ളി​​​യാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യി​​​ൽ വീ​​​ണ്ടും അം​​​ഗ​​​മാ​​​കും. അ​​​തേ​​​സ​​​മ​​​യം, ചൈ​​​ന​​​യോ​​​ടും റ​​​ഷ്യ​​​യോ​​​ടു​​​മു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ല​​​പാ​​​ടി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും മീ​​​ക്സ് വ്യ​​​ക്ത​​​മാ​​​ക്കി.


ബു​​​ധ​​​നാ​​​ഴ്ച ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​മാ​​​യി മീ​​​ക്സ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​യാ​​​ളാ​​​ണു താ​​​നെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഭൂ​​​രി​​​ഭാ​​​ഗം കോ​​​വി​​​ഡ് വാ​​​ക്സി​​​നു​​​ക​​​ളും വ​​​രു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണ്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ബ​​​ഹു​​​സ്വ​​​ര​​​ത രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ ഗാ​​​ന്ധി​​​ജി വ​​​ഹി​​​ച്ച പ​​​ങ്ക് എ​​ന്നെ സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്‍റെ ആ​​​ദ​​​ർ​​​ശ​​​വ്യ​​​ക്തി​​​ത്വ​​​മാ​​​യ മാ​​​ർ​​​ട്ടി​​​ൻ ലൂ​​​ഥ​​​ർ കിം​​​ഗി​​​ൽ ഗാ​​​ന്ധി​​​ജി സ്വാ​​ധീ​​നം​​ചെ​​​ലു​​​ത്തി​​​യി​​​രു​​​ന്നു- മീ​​​ക്സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ അ​​​ഞ്ചാം കോ​​​ൺ​​​ഗ്ര​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ടി​​​ൽ​​​നി​​​ന്നാ​​​ണ് മീ​​​ക്സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഗാ​​​ന്ധി​​​ജ​​​യ​​​ന്തി​​​ദി​​​ന​​​മാ​​​യ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് അ​​​ദ്ദേ​​​ഹം ഗാ​​​ന്ധി​​​പ്ര​​​തി​​​മ​​​യി​​​ൽ ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.