ശ്രീലങ്കൻ നാവികസേനാ കപ്പൽ ഇടിച്ച ബോട്ടിലെ നാലു മത്സ്യത്തൊഴിലാളികൾ മരിച്ചു
ശ്രീലങ്കൻ നാവികസേനാ  കപ്പൽ ഇടിച്ച ബോട്ടിലെ നാലു മത്സ്യത്തൊഴിലാളികൾ മരിച്ചു
Friday, January 22, 2021 1:44 AM IST
കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​നാ ക​​​പ്പ​​​ലു​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച മീ​​​​ൻ​​​​പി​​​​ടി​​​​ത്ത ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നാ​​​​ലു ത​​​​മി​​​​ഴ്നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. ല​​​​ങ്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം ത​​​​ങ്ക​​​​ച്ചി​​​​മ​​​​ഠം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മെ​​​​സി​​​​യ, നാ​​​​ഗ​​​​രാ​​​​ജ്, സാം, ​​​​സെ​​​​ന്തി​​​​ൽ കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ത്തെ അ​​​​പ​​​​ക​​​​ട​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​രെ കാ​​​​ണാ​​​​താ​​​​യി​​​​രു​​​​ന്നു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മു​​​​ദ്രാ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ച് ശ്രീ​​​​ല​​​​ങ്ക​​​​ൻ നി​​​​യ​​​​ന്ത്രി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ട​​​​ന്ന ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നും അ​​​​പ്പോ​​​​ൾ ഇ​​​​വ​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും ല​​​​ങ്ക​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു.


മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. പ​​​ള​​​നി​​​സ്വാ​​​മി പ​​​ത്തു ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് എ​​​ട​​​പ്പാ​​​ടി ക​​​ത്തെ​​​ഴു​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.