യുഎസിൽ കറുത്തവർഗക്കാരൻ പോലീസ് വെടിയേറ്റു മരിച്ചു
Monday, April 12, 2021 11:50 PM IST
വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ: അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ മി​​​​​​നി​​​​​​സോ​​​​​​ട്ട സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ബ്രൂ​​​​​​ക്ക്‌​​​​​​ലി​​​​​​ൻ സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ പോ​​​​ലീ​​​​സ് വെ​​​​ടി​​​​യേ​​​​റ്റ് ക​​റു​​ത്ത​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​ര​​​​ൻ മ​​​​രി​​​​ച്ച​​​​ത് വ​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ന് ഇ​​​​ട​​​​യാ​​​​ക്കി. പോ​​​​​​ലീ​​​​​​സി​​​​​​നെ​​​​​​തി​​​​​​രേ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നാ​​​​​​ളു​​​​​​ക​​​​​​ൾ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി.

ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ഉ​​​​​​ച്ച​​​​​​യ്ക്ക് ര​​​​​​ണ്ടി​​​​​​ന് ബ്രൂ​​​​​​ക്ക്‌​​​​​​ലി​​​​​​ൻ സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ വാ​​​​​​ഹ​​​​​​ന പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കി​​​​​​ടെ​​​​​​യാ​​​​​​ണ് ക​​​​​​റു​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നു വെ​​​​​​ടി​​​​​​യേ​​​​റ്റ​​​​ത്. വാ​​​​​​റ​​​​​​ന്‍റ് നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഡൗ​​​​​​ണ്ട് റൈ​​​​​​റ്റ് (20) എ​​​​​​ന്ന ക​​​​​​റു​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​ൻ വാ​​​​​​ഹ​​​​​​നം നി​​​​​​ർ​​​​​​ത്താ​​​​​​തെ ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​ള​​​​​​യാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണു പോ​​​​​​ലീ​​​​​​സ് വെ​​​​​​ടി​​​​​​വ​​​​​​ച്ച​​​​​​ത്. വെ​​​​​​ടി​​​​​​യേ​​​​​​റ്റ ഡൗ​​​​​​ണ്ട് സം​​​​​​ഭ​​​​​​വ​​​​​​സ്ഥ​​​​​​ല​​​​​​ത്തു​​​​​​വ​​​​​​ച്ചു​​ത​​​​​​ന്നെ മ​​​​​​രി​​​​​​ച്ചു.

മി​​​​​നി​​​​​യാ​​​​​പോ​​​​​ളി​​​​​സി​​​​​ൽ ജോ​​​​​​ർ​​​​​​ജ് ഫ്ലോ​​​​​​യി​​​​​​ഡി​​​​​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​ര​​​​​​ന്‍റെ വി​​​​​​ചാ​​​​​​ര​​​​​​ണ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണ് പു​​​​​​തി​​​​​​യ സം​​​​​​ഭ​​​​​​വം. ഫ്ലോ​​​​​യി​​​​​ഡി​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​കം ന​​​​​ട​​​​​ന്ന സ്ഥ​​​​​ല​​​​​ത്തു​​​​​നി​​​​​ന്ന് 16 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ​​​​​യാ​​ണു ബ്രൂ​​​​​ക്ക്‌​​​​​ലി​​​​​ൻ.


ഡൗ​​​​ണ്ടി​​​​നു വെ​​​​ടി​​​​യേ​​​​റ്റ് മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നാ​​​​​​ളു​​​​​​ക​​​​​​ൾ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വു​​​​​​മാ​​​​​​യി ബ്രൂ​​​​​​ക്ക്‌​​​​​​ലി​​​​​​ൻ പോ​​​​​​ലീ​​​​​​സ് ഹെ​​​​​​ഡ്ക്വാ​​​​​​ർ​​​​​​ട്ടേ​​​​​​ഴ്സി​​​​​​നു മു​​​​​​ന്നി​​​​​​ൽ ത​​​​​​ടി​​​​​​ച്ചു കൂ​​​​​​ടി. ബ്ലാ​​​​​ക്ക് ലൈ​​​​​വ്സ് മാ​​​​​റ്റ​​​​​ർ മു​​​​​ദ്രാ​​​​​വാ​​​​​ക്യം മു​​​​​ഴ​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രെ നേ​​​​​​രി​​​​​​ടാ​​​​​​ൻ പോ​​​​​​ലീ​​​​​​സ് റ​​​​​​ബ​​​​​​ർ ബു​​​​​​ള്ള​​​​​​റ്റു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് വെ​​​​​​ടി​​​​​​വ​​​​​​യ്പും ക​​​​​​ണ്ണീ​​​​​​ർ​​​​​​വാ​​​​​​ത​​​​​​ക പ്ര​​​​​​യോ​​​​​​ഗ​​​​​​വും ന​​​​​​ട​​​​​​ത്തി. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ വ​​​​​​രെ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്ത് ക​​​​​​ർ​​​​​​ഫ്യു ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി ബ്രൂ​​​​​​ക്ക്‌​​​​​​ലി​​​​​​ൻ മേ​​​​​​യ​​​​​​ർ മൈ​​​​​​ക്ക് ഇ​​​​​​ല്ലി​​യ​​​​​​ട്ട് പ​​​​​​റ​​​​​​ഞ്ഞു.

ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം മേ​​​​​യി​​​​​ൽ മി​​​​​നി​​​​​യാ​​​​​പോ​​​​​ളി​​​​​സി​​​​​ൽ വ​​​​​ച്ച് ക​​​​​ഴു​​​​​ത്തി​​​​​ൽ മു​​​​​ട്ടു​​​​​ഞെ​​​​​രി​​​​​ച്ച് ഡേ​​​​​റി​​​​​ക് ചൗ​​​​​വി​​​​​ൻ എ​​​​​ന്ന പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര​​​​​ൻ ജോ​​​​​ർ​​​​​ജ് ഫ്ലോ‍യി​​​​​ഡി​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​തു വ​​​​​ൻ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ന്നു വ​​​​രി​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.