റഷ്യൻ സുരക്ഷാ ഉപദേഷ്ടാവുമായി ഡോവൽ കൂടിക്കാഴ്ച നടത്തി
റഷ്യൻ സുരക്ഷാ ഉപദേഷ്ടാവുമായി ഡോവൽ കൂടിക്കാഴ്ച നടത്തി
Friday, June 25, 2021 1:33 AM IST
മോ​​​​സ്കോ: താ​​​​ജി​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഷാ​​​​ങ്ഹ​​​​യ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ൽ റ​​​​ഷ്യ​​​​ൻ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് നി​​​​ക്കോ​​​​ളി പ​​​​ത്രു​​​​ഷേ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

സു​​​​ര​​​​ക്ഷാ, നി​​​​യ​​​​മ​​​​പാ​​​​ല​​​​നരം​​​​ഗ​​​​ത്ത് സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​താ​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെയും ഏ​​​​ഷ്യ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​യും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളി​​​​ൽ ഇ​​​​രു​​​​വ​​​​രും അ​​​​ഭി​​​​പ്രാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഷാ​​​​ങ്‌​​​​ഹ​​​​യ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ളു​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി​​​​യാ​​​​ണു താ​​​​ജി​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.