ജർമനിയിൽ കെമിക്കൽ പ്ലാന്‍റിൽ സ്ഫോടനം
ജർമനിയിൽ കെമിക്കൽ പ്ലാന്‍റിൽ സ്ഫോടനം
Wednesday, July 28, 2021 12:33 AM IST
ബെ​​​​​ർ​​​​​ലി​​​​​ൻ: ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ കെ​​​​​മി​​​​​ക്ക​​​​​ൽ പ്ലാ​​​​​ന്‍റി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു നാ​​​ലു​​​പേ​​രെ കാ​​​ണാ​​​താ​​​യി. ലെ​​വെ​​​​​ർ​​​​​കൂസെ​​​​​ൻ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ 16 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ചെ​​​​​ന്പാ​​​​​ർ​​​​​ക്ക് ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ലെ​​വെ​​​​​ർ​​​​​കൂസെ​​​​​ൻ ഇ​​​​​ൻ​​​ഡ​​​സ്ട്രി​​​​യ​​​​​ൽ പാ​​​​​ർ​​​​​ക്കി​​​​​ലെ ഫാ​​​​​ക്ട​​​​​റി​​​​​യു​​​​​ടെ സോ​​​​​ൾ​​​​​വെ​​​​​ന്‍റ് സം​​​​​ഭ​​​​​ര​​​​​ണ ടാ​​​​​ങ്കാ​​ണു രാ​​​​​വി​​​​​ലെ 9.40 ഓ​​​​​ടെ പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച​​​​​ത്. സ്ഫോ​​​​​ട​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു വ​​​​​ൻ​​​​​തോ​​​തി​​​​​ൽ ക​​​​​റു​​​​​ത്ത പു​​​​​ക വ​​​​​മി​​​​​ച്ചു.

സ്ഫോ​​​​​ട​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളോ​​​​​ടു വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ​​ത്ത​​ന്നെ ക​​​​​ഴി​​​​​യാ​​​​​നും വെ​​​​​ന്‍റി​​​​​ലേ​​​​​ഷ​​​​​ൻ സം​​​​​വി​​​​​ധാ​​​​​നം ഓ​​​​​ഫ് ചെ​​​​​യ്ത് ജ​​​​​ന​​​​​ലു​​​​​ക​​​​​ളും വാ​​​​​തി​​​​​ലു​​​​​ക​​​​​ളും അ​​​​​ട​​​​​യ്ക്കാ​​​​​നും ദു​​​​​ര​​​​​ന്ത​​​​​നി​​​​​വാ​​​​​ര​​​​​ണ അ​​​​​ഥോ​​​​​റി​​​​​റ്റി നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. സ്ഫോ​​​​​ട​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു ക​​​​​റു​​​​​ത്ത പു​​​​​ക ഉ​​​​​യ​​​​​ർ​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​ന്ത​​​​​രീ​​​​​ക്ഷ മ​​​​​ല​​​​​നീ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ത് ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന വ​​​​​കു​​​​​പ്പ് ട്വീ​​​​​റ്റ് ചെ​​​​​യ്തു. സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്ന് നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു ശേ​​​​​ഷം ഫാ​​​​​ക്ട​​​​​റി​​​​​യി​​​​​ലെ തീ ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​വി​​​​​ധേ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന സേ​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു. ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ മാ​​​​​ലി​​​​​ന്യ​​​​​നി​​​​​ർ​​​​​മാ​​​​​ർ​​​​​ജ​​​​​ന പ്ലാ​​​​​ന്‍റി​​​​​ലാ​​​​​ണ് സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്ന​​​​​തെ​​​​​ന്നു കെ​​​​​മി​​​​​ക്ക​​​​​ൽ പാ​​​​​ർ​​​​​ക്ക് ന​​​​​ട​​​​​ത്തി​​​​​പ്പു ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ക്യൂ​​​​​റ​​​​​ന്‍റ പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.