ജർമൻ തെരഞ്ഞെടുപ്പ്: ആർക്കും ഭൂരിപക്ഷമില്ല
ജർമൻ തെരഞ്ഞെടുപ്പ്: ആർക്കും ഭൂരിപക്ഷമില്ല
Tuesday, September 28, 2021 12:00 AM IST
ബെ​​​​​​​ർ​​​​​​​ലി​​​​​​​ൻ: ജ​​​​​​​ർ​​​​​​​മ​​​​​​​ൻ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലേ​​​​​​​ക്കു ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ന്ന തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ഒ​​​​​​​രു പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​മി​​​​​​​ല്ല.

ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ ആം​​​​​​​ഗ​​​​​​​ല മെ​​​​​​​ർ​​​​​​​ക്ക​​​​​​​ലി​​​​​​ന്‍റെ ക്രി​​​​​​​സ്ത്യ​​​​​​​ൻ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കും (സി​​​​​​​ഡിയു) ബ​​​​​​​​​വേ​​​​​​​​​റി​​​​​​​​​യ കേ​​​​​​​​​ന്ദ്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​ര പാ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​യാ​​​​​​​​​യ ക്രി​​​​​​​​​സ്ത്യ​​​​​​​​​ൻ സോ​​​​​​​​​ഷ്യ​​​​​​​​​ൽ യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​നും (​​​​​​​​​സി​​​​​​​​​എ​​​​​​​​​സ്‌​​​​​​​​യു) മേ​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലെ ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഒ​​​​​​​ലാ​​​​​​​ഫ് ഷോ​​​​​​​ൾ​​​​​​​സ് നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന സോ​​​​​​​ഷ്യ​​​​​​​ൽ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് പാ​​​​​​​ർ​​​​​​​ട്ടി (എ​​​​​​​സ്പി​​​​​​​ഡി) നേ​​​​​​​രി​​​​​​​യ മു​​​​​​​ൻ തൂ​​​​​​​ക്കം​​​​​​​നേ​​​​​​​ടി.

സോ​​​​​​​ഷ്യ​​​​​​​ൽ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് പാ​​​​​​​ർ​​​​​​​ട്ടി 25.9% ഉം ​​​ക്രി​​​​​​​സ്ത്യ​​​​​​​ൻ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് യൂ​​​​​​​ണി​​​​​​​യ​​​​​​​ൻ (സി​​​ഡിയു-​​​സി​​​എ​​​സ്‌​​​യു സ​​​ഖ്യം) 24.1 % ഉം വോ​​​​​​​ട്ടും നേ​​​​​​​ടി. ഗ്രീ​​​​​​​ൻ പാ​​​​​​​ർ​​​​​​​ട്ടി (ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷ പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി വാ​​​​​​​ദി​​​​​​​ക​​​​​​​ൾ)-14.8%, ഫ്രീ ​​​​​​​ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് പാ​​​​​​​ർ​​​​​​​ട്ടി (​​​​​​​തീ​​​​​​​വ്ര​​​​​​​വ​​​​​​​ല​​​​​​​തു​​​​​​​പ​​​​​​​ക്ഷം)-11.5 %, ദി ​​​​​​​ലി​​​​​​​ങ്ക് പാ​​​​​​​ർ​​​​​​​ട്ടി (തീ​​​​​​​വ്ര ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷം)-10.3%, ഓ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റീ​​​വ് ഫോ​​​ർ ജ​​​ർ​​​മ​​​നി- 4.8 % എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു പാ​​ർ​​ട്ടി​​ക​​ൾ​​ക്കു ല​​ഭി​​ച്ച വോ​​ട്ട് ശ​​ത​​മാ​​നം.

ഒ​​​​​​​റ്റ​​​​​​​യ്ക്കു ഭ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ 31 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. ചെ​​​​​​​റു പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ടെ കൂ​​​​​​​ട്ടു​​​​​​​പി​​​​​​​ടി​​​​​​​ച്ച് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രൂ​​​​​​​പ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ എ​​​​​​​സ്പി​​​​​​​ഡി, സി​​​​​​​ഡിയു സ​​​ഖ്യങ്ങൾ ശ്ര​​​​​​​മം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു.

വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ ജ​​​​​​​ന​​​​​​​വി​​​​​​​ധി​​​​​​​യാ​​​​​​​ണെ​​​​​​​ന്നും ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും ഒ​​​​​​​ലാ​​​​​​​ഫ് ഷോ​​​​​​​ൾ​​​​​​​സ് പ​​​​​​​റ​​​​​​​ഞ്ഞു. സി​​​​​​​ഡിയു സ​​​​​​​ഖ്യം സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രൂ​​​​​​​പ​​വ​​ത്ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു മെ​​​​​​​ർ​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ പി​​​​​​​ൻ​​​​​​​ഗാ​​​​​​​മി​​​​​​​യും ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യു​​​​​​​മാ​​​​​​​യ അ​​​​​​​ർ​​​​​​​മി​​​​​​​ൻ ലാ​​​​​​​ഷെ​​​​​​​റ്റ് പ​​​​​​​റ​​​​​​​ഞ്ഞു.

16 വ​​​​​​​ർ​​​​​​​ഷ​​​​​​മാ​​​​​​യി നാ​​​​​​ലു​​വ​​​​​​ട്ടം ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ പ​​​​​​​ദ​​​​​​​വി​​​​​​​യി​​​​​​​ൽ മെ​​​​​​​ർ​​​​​​​ക്ക​​​​​​​ൽ ഭ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ 12 വ​​​​​​​ർ​​​​​​​ഷ​​​​​​​വും സ​​​​​​​ഖ്യ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ് ഉ​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ഷ്‌​​​ട്രീ​​​യം വി​​​ട്ട മെ​​​ർ​​​ക്ക​​​ൽ സി​​​ഡിയു പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​നെ​​​ത്തി​​​യി​​​രു​​​ന്നു.

ബു​​​​​​​​​ണ്ട​​​​​​​​​സ്റ്റാ​​​​​​​​ഗ് എ​​​​​​ന്ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ജ​​​​​​ർ​​​​​​മ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ലെ 299 സീ​​​​​​റ്റി​​​​​​ലേ​​​​​​ക്കു നേ​​​​​​രി​​​​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും മ​​​​​​റ്റു സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലേ​​ക്കു പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന വോ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ം ന​​​​​​ൽ​​​​​​കു​​ക​​യുമാ​​ണു ചെ​​യ്യു​​ക. ​​​

ബു​​​​​​ണ്ട​​​​​​സ്റ്റാ​​​​​​ഗി​​​​​​ൽ ചു​​​​​​രു​​​​​​ങ്ങി​​​​​​യ​​​​​​ത് 598 സീ​​​​​​​​​റ്റു​​​​​​​​​ക​​​​​​ളെ​​​​​​ങ്കി​​​​​​ലും വേ​​​​​​ണം. പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ വോ​​​​​​ട്ട് വി​​​​​​ഹി​​​​​​തം അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഇ​​​​​​ത്ത​​​​​​വ​​​​​​ണ 738 അം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കും. എ​​​​​​സ്പി​​​​​​ഡി-206, സി​​​​​​ഡിയു-196, ഗ്രീ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി-118, ഫ്രീ ​​​​​​ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി- 92, ഓ​​​​​​ൾ​​​​​​ട്ട​​​​​​ർ നേ​​​​​​റ്റീ​​​​​​വ് ഫോ​​​​​​ർ ജ​​​​​​ർ​​​​​​മ​​​​​​നി-83, ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി- 39, എ​​​​​​​സ്എ​​​​​​​സ്ഡ​​​​​​​ബ്ല്യു (ഡാ​​​​​​​നി​​​​​​​ഷ് ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ പാ​​​​​​​ർ​​​​​​​ട്ടി)​​​-1 വീ​​​​തം സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.