കൂടുതൽ രാജ്യങ്ങളിൽ പുതിയ വൈറസ്
കൂടുതൽ രാജ്യങ്ങളിൽ പുതിയ വൈറസ്
Monday, November 29, 2021 1:53 AM IST
ബെ​​​​​​ർ​​​​​​ലി​​​​​​ൻ: ജ​​​​​​ർ​​​​​​മ​​​​​​നി, ഇ​​​​​​റ്റ​​​​​​ലി, ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ, ഡെ​​​ൻ​​​മാ​​​ർ​​​ക്ക്, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​ക്കൂ​​​​​​ടി ഒ​​​​​​മി​​​​​​ക്രോ​​​​​​ൺ വൈ​​​​​​റ​​​​​​സ് വ​​​​​​ക​​​​​​ഭേ​​​​​​ദം മൂ​​​​​​ല​​​​​​മു​​​​​​ള്ള കോ​​​​​​വി​​​​​​ഡ് ബാ​​​​​​ധ ക​​​​​​ണ്ടെ​​​​​​ത്തി. ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യി​​​​​​ലും ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യി​​​​​​ലും ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നെ​​​​​​ത്തി​​​​​​യ ര​​​​​​ണ്ടു വീ​​​​​​തം പേ​​​​​​രി​​​​​​ലാ​​​​​​ണു രോ​​​​​​ഗ​​​​​​ബാ​​​​​​ധ. ഇ​റ്റ​ലി​യി​ലെ കേ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​യ​ൽ​രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ൽ​നി​ന്നെ​ത്തി​യ ആ​ളു​ടേ​താ​ണ്. നെ​ത​ർ​ല​ൻ​ഡ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നെ​ത്തി​യ 13 പേ​ർ​ക്കാ​ണു വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ബെ​​​​​​ൽ​​​​​​ജി​​​​​​യം, ഹോ​​​​​​ങ്കോം​​​​​​ഗ്, ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ, ബ്രി​​​​​​ട്ട​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​മി​​​​​​ക്രോ​​​​​​ൺ കേ​​​​​​സു​​​​​​ക​​​​​​ൾ നേ​​​​​​ര​​​​​​ത്തേ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ ഇ​​​​​​തു​​​​​​വ​​​​​​രെ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടില്ലെങ്കി​​​​​​ലും അ​​​​​​തി​​​​​​നു സാ​​​​​​ധ്യ​​​​​​ത ഉ​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.


ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യി​​​​​​ൽ ആ​​​​​​ദ്യം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ, ഒ​​​​​​ട്ട​​​​​​ന​​​​​​വ​​​​​​ധി​​​​​​ത്ത​​​​​​വ​​​​​​ണ ജ​​​​​​നി​​​​​​ത​​​​​​ക​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യ ഒ​​​​​​മി​​​​​​ക്രോ​​​​​​ൺ വൈ​​​​​​റ​​​​​​സി​​​​​​നെ​​​​​​തി​​​​​​രേ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള കോ​​​​​​വി​​​​​​ഡ് വാ​​​​​​ക്സി​​​​​​നു​​​​​​ക​​​​​​ൾ ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​കു​​​​​​മോ എ​​​​​​ന്ന​​​​​​തി​​​​​​ൽ ആ​​​​​​ശ​​​​​​ങ്ക ശ​​​​​​ക്ത​​​​​​മാ​​​​​​ണ്.

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ൻ, ബ്രി​​​​​​ട്ട​​​​​​ൻ, ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ, ജ​​​​​​പ്പാ​​​​​​ൻ, കാ​​​​​​ന​​​​​​ഡ, ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ്, താ​​​​​​യ്‌‌​​​​​​ല​​​​​​ൻ​​​​​​ഡ്, ഇ​​​​​​റാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്കയി​​​​​​ൽ​​​​​​നി​​​​​​ന്നും ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ ഭൂ​​​​​​ഖ​​​​​​ണ്ഡ​​​​​​ത്തി​​​​​​ന്‍റെ ദ​​​​​​ക്ഷി​​​​​​ണ​​​​​​ഭാ​​​​​​ഗ​​​​​​ത്തു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നും വി​​​​​​മാ​​​​​​ന സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ നി​​​​​​രോ​​​​​​ധി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.