നോർവേയിൽ വെടിവയ്പ്; രണ്ടു മരണം: കൊലപാതകിക്കെതിരേ തീവ്രവാദക്കുറ്റം
നോർവേയിൽ വെടിവയ്പ്; രണ്ടു മരണം: കൊലപാതകിക്കെതിരേ  തീവ്രവാദക്കുറ്റം
Sunday, June 26, 2022 12:00 AM IST
ഓ​​​സ്‌​​​ലോ: നോ​​​ർ​​​വേ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഓ​​​സ്‌​​​ലോ​​​യി​​​ൽ ര​​​ണ്ടു പ​​​ബ്ബു​​​ക​​​ളി​​​ലും ഒ​​​രു ക്ല​​​ബ്ബി​​​ലു​​​മു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 21 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ത് ഇസ്‌ലാമിക ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്ന് നോ​​​ർ​​​വീ​​​ജി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റി നോ​​​ർ​​​വീ​​​ജി​​​യ​​​ൻ പൗ​​​ര​​​ത്വം നേ​​​ടി​​​യ നാ​​​ല്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കൊ​​​ല​​​പാ​​​ത​​​കം, കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മം, ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി ഒ​​​രു മ​​​ണി​​​ക്കാ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​നാ​​​സ് ഗാ​​​ഹ​​​ർ, നോ​​​ർ​​​വേ​​​യി​​​ലെ രാ​​​ജാ​​​വ് ഹെ​​​റാ​​​ൾ​​​ഡ് എ​​​ന്നി​​​വ​​​ർ സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.