അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവയ്പ്; പ്രതി പിടിയിൽ
അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവയ്പ്; പ്രതി പിടിയിൽ
Wednesday, July 6, 2022 12:16 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ വെ​​​ടി​​​വ​​​യ്പി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സംഭവ ത്തിൽ പ്ര​​​തി പി​​​ടി​​​യി​​​ൽ. റോ​​​ബ​​​ർ​​​ട്ട് ഇ ​​​ക്രി​​​മോ എ​​​ന്ന ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​ണ് ഊ​​​ർ​​​ജി​​​ത തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​ല്ലി​​​നോ​​​യി​​​യി​​​ലെ ഹൈ​​​ലാ​​​ൻ​​​ഡ് പാ​​​ർ​​​ക്കി​​​ൽ ആ​​​ഘോ​​​ഷ പ​​​രേ​​​ഡ് ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്.

കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു ക​​​ണ്ണി​​​ൽ​​​ക​​​ണ്ട​​​വരുടെ നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു പേ​​​ർ സ്ഥ​​​ല​​​ത്തും ഒ​​​രാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.


ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണു പ​​​ല​​​രും ക​​​രു​​​തി​​​യ​​​ത്.

തു​​​ട​​​രെ​​​ത്തു​​​ട​​​രെ​​​യു​​​ള്ള വെ​​​ടി​​​വ​​​യ്പു​​​ക​​​ളി​​​ൽ അ​​​നേ​​​ക ജീ​​​വ​​​നുക ൾ പൊ​​​ലി​​​യു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തോ​​​ക്കു​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ഫെ​​​ഡ​​​റ​​​ൽ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ഈ ​​​സം​​​ഭ​​​വം.

പി​ടി​യി​ലാ​യ പ്ര​തി​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല. എ​ന്താ​ണ് ആ​ക്ര​മ​ണ​ത്തി​നു പ്രേ​ര​ണ​യാ​യ​തെ​ന്നും വ്യ​ക്ത​മ​ല്ല. വെ​ടി​വ​യ്പും അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ ഇ​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​തി​വാ​യി പോ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.