ചൈനീസ് ചാരക്കപ്പലിന്‍റെ സന്ദർശനം: ശ്രീ​​​​ല​​​​ങ്ക​​​​യെ ഇ​​​​ന്ത്യ എ​​​​തി​​​​ർ​​​​പ്പ​​​​റി​​​​യി​​​​ച്ചു
ചൈനീസ് ചാരക്കപ്പലിന്‍റെ സന്ദർശനം: ശ്രീ​​​​ല​​​​ങ്ക​​​​യെ ഇ​​​​ന്ത്യ എ​​​​തി​​​​ർ​​​​പ്പ​​​​റി​​​​യി​​​​ച്ചു
Tuesday, August 9, 2022 12:39 AM IST
ബെ​​​​​യ്ജിം​​​​​ഗ്: ചൈ​​​​നീ​​​​സ് ചാ​​​​ര​​​​ക്ക​​​​പ്പ​​​​ലി​​​​ന്‍റെ ശ്രീ​​​​ല​​​​ങ്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി എ​​​​തി​​​​ർ​​​​പ്പ​​​​റി​​​​യി​​​​ച്ചു​​​​വെ​​​​ന്ന് സൂ​​​​ച​​​​ന.

ചൈ​​​​​നീ​​​​​സ് ചാ​​​​​ര​​​​​ക്ക​​​​​പ്പ​​​​​ലാ​​​​​യ യു​​​​​വാ​​​​​ൻ വാ​​​​​ങി​​​​ന് 5 ഈ​​​​​മാ​​​​​സം 11 മു​​​​​ത​​​​​ൽ 17 വ​​​​​രെ ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ ഹ​​​​​ന്പ​​​​​ൻ​​​​​ടോ​​​​​ട്ട തു​​​​​റ​​​​​മു​​​​​ഖ​​​​​ത്ത് ത​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ലാ​​​​ണ് ഇ​​​​ന്ത്യ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി എ​​​​തി​​​​ർ​​​​പ്പ​​​​റി​​​​യി​​​​ച്ച​​​​ത്. ചൈ​​​​നീ​​​​സ് ക​​​​പ്പ​​​​ലി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ്ദ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​പ്പ​​​​ലി​​​​ന്‍റെ യാ​​​​ത്ര വൈ​​​​കു​​​​ന്ന​​​​തി​​​​ൽ ചൈ​​​​നീ​​​​സ് നേ​​​​തൃ​​​​ത്വം അ​​​​തൃ​​​​പ്ത​​​​രാ​​​​ണ്. സു​​​​​ര​​​​​ക്ഷാ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ശ്രീ​​​​​ല​​​​​ങ്ക​​​​​യെ സ​​​​​മ്മ​​​​​ർ​​​​​ദ്ദ​​​​​ത്തി​​​​​ലാ​​​​​ഴ്ത്തു​​​​​ന്ന​​​​​ത് അ​​​​​നു​​​​​ചി​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് വാ​​​​​ങ് വെ​​​​​ൻ​​​​​ബി​​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.


ശ്രീ​​​​​ല​​​​​ങ്ക​​​​​യും ചൈ​​​​​ന​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി​​​​​താ​​​​​ത്പ​​​​​ര്യ​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​താ​​​​​ണ്. സ്വ​​​​​ന്തം വി​​​​​ക​​​​​സ​​​​​ന​​​​​താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കു​​​​​ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

ചൈ​​​​​ന​​​​​യി​​​​​ലെ ജ്യാ​​​​​ങ്കി​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് ല​​​​​ങ്ക​​​​​യി​​​​​ലെ ഹ​​​​​ന്പ​​​​​ൻ​​​​​തോ​​​​​ട്ട തു​​​​​റ​​​​​മു​​​​​ഖ​​​​​ത്ത് ഈ ​​​​വ്യാ​​​​​ഴാ​​​​​ഴ്ച ക​​​​​പ്പ​​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ത്തെ ശ്ര​​​​മ​​​​ങ്ങ​​​​ൾ. എ​​​​ന്നാ​​​​ൽ യാ​​​​ത്ര വൈ​​​​കി​​​​പ്പി​​​​ക്കാ​​​​ൻ ശ്രീ​​​​ല​​​​ങ്ക ചൈ​​​​ന​​​​യോ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ യാ​​​​ത്ര​​​​യി​​​​ൽ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.