ചൈനീസ് ചാരക്കപ്പൽ: സമാധാനവും സൗഹൃദവും ദൗത്യമെന്ന് ക്യാപ്റ്റൻ
ചൈനീസ് ചാരക്കപ്പൽ:  സമാധാനവും സൗഹൃദവും ദൗത്യമെന്ന് ക്യാപ്റ്റൻ
Thursday, August 18, 2022 1:17 AM IST
കൊ​​​​ളം​​​​ബോ: ചൈ​​​​നീ​​​​സ് ചാ​​​​ര​​​​ക്ക​​​​പ്പ​​​​ൽ യു​​​​വാ​​​​ൻ വാ​​​​ങ് 5 ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ ഹ​​​​ന്പ​​​​ൻ​​​​ടോ​​​​ട്ട തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്തി​​​​യ​​ത് ശ്രീ​​​​ല​​​​ങ്ക​​​​യു​​​​മാ​​​​യു​​​​ള്ള ചൈ​​​​ന​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​മാ​​​​ധാ​​​​ന-​​​​സൗ​​​​ഹൃ​​​​ദ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും ക​​​​പ്പി​​​​ലെ ക്യാ​​​​പ്റ്റ​​​​ൻ. ചൈ​​​​നീ​​​​സ് മു​​​​ത​​​​ൽ​​​മു​​​​ട​​​​ക്കി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഹ​​​​ന്പ​​​​ൻ​​​​ടോ​​​​ട്ട തു​​​​റ​​​​മു​​​​ഖ​​​​ത്ത് ചൈ​​​​നീ​​​​സ് ചാ​​​​ര​​​​ക്ക​​​​പ്പ​​​​ൽ എ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ചൊ​​​​വ്വാ​​​​ഴ്ച തു​​​​റ​​​​മു​​​​ഖ​​​​ത്തെ​​​​ത്തി​​​​യ ക​​​​പ്പ​​​​ൽ 22 വ​​​​രെ അ​​​​വി​​​​ടെ തു​​​​ട​​​​രും. ഓ​​​​ഗ​​​​സ്റ്റ് 11 തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്താ​​​​നാ​​​​ണ് നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ശ്രീ​​​​ല​​​​ങ്ക അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട്, ഓ​​​​ഗ​​​​സ്റ്റ് 16 മു​​​​ത​​​​ൽ 22 വ​​​​രെ ക​​​​പ്പ​​​​ലി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. ക​​​​പ്പ​​​​ൽ തു​​​​റ​​​​മു​​​​ഖ​​​​ത്ത് തു​​​​ട​​​​രു​​​​ന്പോ​​​​ൾ ക​​​​പ്പലി​​​​ലെ ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ സി​​​​സ്റ്റം (എ​​​​ഐ​​​​എ​​​​സ്) നി​​​​ർ​​​ത്തി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്ത​​​​രു​​​​തെന്നും ല​​​​ങ്ക നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.


അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണ് ക​​​​പ്പ​​​​ൽ തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ക്യാ​​​​പ്റ്റ​​​​ൻ പ​​​​റ​​​​ഞ്ഞു. ചൈ​​​​നീ​​​​സ് വാ​​​​യ്പ്പ​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഹ​​​​ന്പ​​​​ൻ​​​​ടോ​​​​ട്ട തു​​​​റ​​​​മു​​​​ഖം 99 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ചൈ​​​​ന പാ​​​​ട്ട​​​​ത്തി​​​​നെ​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​യാ​​​​ണ്.

ശ്രീ​​​​ല​​​​ങ്ക വാ​​യ്പാ തി​​​​രി​​​​ച്ച​​​​ട​​​​വി​​​​ൽ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യാ​​​​ൽ തു​​​​റ​​​​മു​​​​ഖം ചൈ​​​​ന സൈ​​​​നി​​​​കാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നും അ​​​​ഭ്യൂ​​​​ഹ​​​​മു​​​​ണ്ട്.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ യു​​​​വാ​​​​ൻ വാ​​​​ങ് 5 ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷ​​യെ​​​​യോ സാ​​​​ന്പ​​​​ത്തി​​​​ക താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​യോ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് വാം​​​​ഗ് വെ​​​​ൻ​​​​ബി​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.