ആഫ്രിക്കയിൽ 66 കുട്ടികളുടെ മരണകാരണം ഇന്ത്യൻ കന്പനിയുടെ കഫ് സിറപ്പ്: ലോകാരോഗ്യ സംഘടന
ആഫ്രിക്കയിൽ 66 കുട്ടികളുടെ  മരണകാരണം ഇന്ത്യൻ കന്പനിയുടെ  കഫ് സിറപ്പ്: ലോകാരോഗ്യ സംഘടന
Friday, October 7, 2022 1:20 AM IST
ജ​​​നീ​​​വ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗാം​​​ബി​​​യ​​​യി​​​ൽ 66 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം ഇ​​​ന്ത്യ​​​യി​​​ലെ മെ​​​യ്ഡ​​​ൻ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ് ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച ചു​​​മ​​​യ്ക്കു​​​ള്ള നാ​​​ലു സി​​​റ​​​പ്പു​​​ക​​​ളാ​​​ണെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

പ്രോ​​​മെ​​​ത്ത​​​സി​​​ൻ ഓ​​​റ​​​ൽ സൊ​​​ലൂ​​​ഷ​​​ൻ, കൊ​​​ഫെ​​​ക്സ്മാ​​​ലി​​​ൻ ബേ​​​ബി ക​​​ഫ് സി​​​റ​​​പ്പ്, മേ​​​ക്കോ​​​ഫ് ബേ​​​ബി ക​​​ഫ് സി​​​റ​​​പ്പ്, മാ​​​ഗ്രി​​​പ് എ​​​ൻ കോ​​​ൾ​​​ഡ് സി​​​റ​​​പ്പ് എ​​​ന്നി​​​വ​​​യാ​​​ണ​​​വ. ഈ ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന ഉ​​​ട​​​ൻ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​റി​​​യി​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


ഗാം​​​ബി​​​യ​​​യി​​​ലെ കു​​​ട്ടി​​​ക​​​ൾ വൃ​​​ക്ക​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖം മൂ​​​ലം മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​രോ സി​​​റ​​​പ്പും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​രു​​​ന്നു​​​ക​​​ളി​​​ൽ ഡൈ​​​ഈ​​​തൈ​​​ലീ​​​ൻ ഗ്ലൈ​​​ക്കോ​​​ൾ, ഈ​​​തൈ​​​ലീ​​​ൻ ഗ്ലൈ​​​ക്കോ​​​ൾ എ​​​ന്നീ വി​​​ഷ​​​വ​​​സ്തു​​​ക്ക​​​ൾ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ അ​​​ള​​​വി​​​ൽ​​​ക്കൂ​​​ടു​​​ത​​​ൽ അ​​​ട​​​ങ്ങി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ഇ​​​ന്ത്യ​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​രും സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഗാം​​​ബി​​​യ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഈ ​​​മ​​​രു​​​ന്നു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.