നേപ്പാൾ: സഖ്യകക്ഷി സർക്കാരിനു നീക്കം
നേപ്പാൾ: സഖ്യകക്ഷി  സർക്കാരിനു നീക്കം
Thursday, December 8, 2022 11:42 PM IST
കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ർ ബ​​​​ഹാ​​​​ദു​​​​ർ ദു​​​​ബൈ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സ് ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്ക്.

275 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ 136 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​ളാ​​​ണ് സ​​​ഖ്യ​​​ത്തി​​​നു​​​ള്ള​​​ത്. കേ​​​വ​​​ല​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് ര​​​ണ്ടം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​കൂ​​​ടി പി​​​ന്തു​​​ണ വേ​​​ണം. സ​​​മാ​​​ന​​​ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ള്ള ക​​​ക്ഷി​​​ക​​​ളെ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം.

പ്രാ​​​​തി​​​​നി​​​​ധ്യ​​​​വോ​​​​ട്ട​​​​വ​​​​കാ​​​​ശ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ 89 സീ​​​റ്റു​​​ക​​​ളാ​​​ണ് നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​പി​​​​എ​​​​ൻ (മാ​​​​വോ​​​​യി​​​​സ്റ്റ് സെ​​​​ന്‍റ​​​​ർ) 32, സി​​​​പി​​​​എ​​​​ൻ (യൂ​​​​ണി​​​​ഫൈ​​​​ഡ് സോ​​​​ഷ്യ​​​​ലി​​​​സ്റ്റ്) 10, ലോ​​​​ക്‌​​​​താ​​​​ന്ത്രി​​​​ക് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി (4), രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​മോ​​​​ർ​​​​ച്ച (ഒ​​​​ന്ന്) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​റ്റു ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അം​​​​ഗ​​​​ബ​​​​ലം.


ആ​​​​റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ജ​​​​നാ​​​​മ​​​​ത് പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി ഷേ​​​ർ ബ​​​ഹാ​​​ദു​​​ർ ദു​​​ബൈ ഇ​​​തി​​​ന​​​കം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. ഉ​​​റ​​​ച്ച, അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ സ​​​ർ​​​ക്കാ​​​രാ​​​ണ് സ​​​ഖ്യം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാം ​​​ച​​​ന്ദ്ര പൗ​​​ദ​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.