മൂന്ന് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
മൂന്ന് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
Sunday, June 4, 2023 12:18 AM IST
ടെ​​​​ൽ അ​​​​വീ​​​​വ്: ഈ​​​​ജി​​​​പ്ഷ്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ തീ​​​വ്ര​​​​വാ​​​​ദി​​​​യു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്നു സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​യെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഇ​​​​സ്രേ​​​​ലി ഗാ​​​​ർ​​​​ഡ് പോ​​​​സ്റ്റി​​​​ൽ ര​​​​ണ്ടു സൈ​​​​നി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രു​​​​മാ​​​​യി റേ​​​​ഡി​​​​യോ​​​​യി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ത്തി​​​​യ സൈ​​​​നി​​​​കസം​​​​ഘ​​​​മാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


തീ​​​വ്ര​​​​വാ​​​​ദി​​​​ക്കാ​​​​യി തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന തെ​​​​ര​​​​ച്ചി​​​​ലി​​​​ടെ ഏ​​​​റ്റ​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​റ്റൊ​​​​രു ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​നും തീ​​​വ്ര​​​​വാ​​​​ദി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. സം​​​​ഭ​​​​വസ്ഥ​​​​ല​​​​ത്തു​​​​കൂ​​​​ടി മ​​​​യ​​​​ക്കുമ​​​​രു​​​​ന്നു ക​​​​ട​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മം വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി ഇ​​​​സ്രേ​​​​ലി സേ​​​​ന ത​​​​ട​​​​യു​​​​ക​​​​യും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.