പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ.ഡോ. ടോം ഓലിക്കരോട്ട്, ഫാ. ജോർജ് ചേലക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, അലൻ ജോസി മാത്യു, ജോയൽ ടോമി, ആൻഡ്രിയ ജോർജ്, ജൂഡിൻ ജോജി, റിറ്റി ടോമിച്ചൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത എസ്എംവൈഎം മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടനവും മ്യൂസിക് മിനിസ്ട്രിയും ചടങ്ങിനെ അവിസ്മരണീയമാക്കി.
എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ട് സ്വാഗതവും സെക്രട്ടറി അഞ്ജുമോൾ ജോണി നന്ദിയും പറഞ്ഞു.