സ്റ്റോ​​​​ക്ക്ഹോം: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക നൊ​​​​ബേ​​​​ൽ മൂ​​​​ന്നു പേ​​​​ർ​​​​ക്ക്. സാ​​​​ന്പ​​​​ത്തി​​​​ക ചൂ​​​​ഷ​​​​ണ​​​​വും ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​വും ഉ​​​​ള്ള സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച പ്രാ​​​​പി​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വെ​​​​ളി​​​​ച്ചം വീ​​​​ശു​​​​ന്ന ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഡാ​​​​ര​​​​ൻ അ​​​​സ​​​​മൊ​​​​ഗ്‌​​​ലു, സൈ​​​​മ​​​​ൺ ജോ​​​​ൺ​​​​സ​​​​ൺ, ജ​​​​യിം​​​​സ് എ.​​​​ റോ​​​​ബി​​​​ൻ​​​​സ​​​​ൺ എ​​​​ന്നി​​​​വ​​​​രാ​​​​ണു ജേ​​​​താ​​​​ക്ക​​​​ൾ.

അ​​​​സ​​​​മൊ​​​ഗ്‌​​​ലു​​​​വും ജോ​​​​ൺ​​​​സ​​​​ണും മ​​​​സാ​​​​ച്ചു​​​​സെ​​​​റ്റ്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഒാ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​രാ​​​​ണ്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​റാ​​​​ണ് റോ​​​​ബി​​​​ൻ​​​​സ​​​​ൺ.


വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ അ​​​​ന്ത​​​​രം കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ടു വ​​​​രി​​​​ക​​​​യെ​​​​ന്ന​​​​ത് നാം ​​​​ജീ​​​​വി​​​​ക്കു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും മ​​​​റ്റ് ചി​​​​ല​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഴ​​​​ത്തി​​​​ൽ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ഇ​​​​വ​​​​രു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണം സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും നൊ​​​​ബേ​​​​ൽ സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.