പു​തി​യ ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​ങ്ങ​ൾ​ക്കു ക്ലി​നി​ക്ക​ൽ ട്ര​യ​ൽ നി​ബ​ന്ധ​ന റ​ദ്ദാ​ക്കി
പു​തി​യ ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​ങ്ങ​ൾ​ക്കു ക്ലി​നി​ക്ക​ൽ ട്ര​യ​ൽ നി​ബ​ന്ധ​ന റ​ദ്ദാ​ക്കി
Saturday, January 19, 2019 7:08 AM IST
തൃ​​​ശൂ​​​ർ: പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ൽ വേ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ റ​​​ദ്ദാ​​​ക്കി. നി​​​യ​​​മം​​​മൂ​​​ലം അ​​​ഞ്ചു ​വ​​​ർ​​​ഷ​​​മാ​​​യി ആ​​​യു​​​ർ​​​വേ​​​ദ ഒൗ​​​ഷ​​​ധ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കു പു​​​തി​​​യ മ​​​രു​​​ന്നു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​പ്പോ​​​ലെ ഒൗ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​ക്കു ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ലി​​​നു പ​​​ക​​​രം പൈ​​​ല​​​റ്റ് സ്റ്റ​​​ഡി മ​​​തി​​​യാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം​​​വ​​​രു​​​ത്തി.

ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ നി​​​യ​​​മം​​​മൂ​​​ലം ആ​​​യു​​​ർ​​​വേ​​​ദ മേ​​​ഖ​​​ല ത​​​ക​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന കാര്യം ആ​​​യു​​​ർ​​​വേ​​​ദ ഒൗ​​​ഷ​​​ധ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽപ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ ഒൗ​​​ഷ​​​ധ ഗ​​​വേ​​​ഷ​​​ണ​​​വും ഉ​​​ത്പാ​​​ദ​​​ന​​​വും വ​​​ർ​​​ധി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​സി​​​ൻ മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ.​​ ഡി.​​ രാ​​​മ​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.