റുപേ കാർഡ് ഇനി യുഎഇയിലും
റുപേ കാർഡ് ഇനി യുഎഇയിലും
Saturday, August 24, 2019 10:32 PM IST
അ​​ബു​​ദാ​​ബി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി റു​​പേ കാ​​ർ​​ഡ് യു​​എ​​ഇ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​തോ​​ടെ മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് പേ​​മെ​​ന്‍റി​​നാ​​യി ഇ​​ന്ത്യ​​ൻ സം​​വി​​ധാ​​നം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​ക്കു​​ന്ന ആ​​ദ്യ രാ​​ജ്യ​​മാ​​യി യു​​എ​​ഇ മാ​​റി. നേ​​ര​​ത്തെ സിം​​ഗ​​പ്പൂ​​രി​​ലും ഭൂ​​ട്ടാ​​നി​​ലും റു​​പേ കാ​​ർ​​ഡ് അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

പേ​​മെ​​ന്‍റു​​ക​​ൾ​​ക്ക് ത​​ദ്ദേ​​ശീ​​യ സം​​വി​​ധാ​​നം എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) 2012ലാ​​ണ് റു​​പേ കാ​​ർ​​ഡ് പ​​ദ്ധ​​തി ആ​​വി​​ഷ്ക​​രി​​ച്ച​​ത്. എ​​ല്ലാ ഇ​​ന്ത്യ​​ൻ ബാ​​ങ്കു​​ക​​ളി​​ലും ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും റു​​പേ കാ​​ർ​​ഡ് സ്വീ​​ക​​രി​​ക്കും.

ലോ​​ക​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ബി​​സി​​ന​​സ് ഹ​​ബ്ബാ​​യ യു​​എ​​ഇ​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​ർ ഏ​​റെ​​യു​​ണ്ട്. മാ​​ത്ര​​മ​​ല്ല ഇ​​ന്ത്യ​​ൻ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളും ഏ​​റെ എ​​ത്തു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​ൻ റു​​പേ കാ​​ർ​​ഡ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​ലൂ​​ടെ ടൂ​​റി​​സം, വ്യാ​​പാ​​രം മു​​ത​​ലാ​​യ​​വ ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് യു​​എ​​ഇ​​യി​​ലെ ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​ർ ന​​വ്‌​​ദീ​​പ് സിം​​ഗ് സൂ​​രി ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പ​​റ​​ഞ്ഞി​​രു​​ന്നു. 2018ൽ 6000 ​​കോ​​ടി ഡോ​​ള​​റി​​ന്‍റെ ക​​ച്ച​​വ​​ട​​മാ​​ണ് യു​​എ​​ഇ​​യും ഇ​​ന്ത്യ​​യും ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഇ​​തി​​ൽ 3000 കോ​​ടി ഡോ​​ള​​റി​​ന്‍റേ​​ത് ക​​യ​​റ്റു​​മ​​തി​​യും 3000 ഡോ​​ള​​റി​​ന്‍റേ​​ത് ഇ​​റ​​ക്കു​​മ​​തി​​യു​​മാ​​ണ്.


മൂ​​ന്നു രാ​​ജ്യ​​ങ്ങ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന മോ​​ദി വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് പാ​​രീ​​സി​​ൽ​​നി​​ന്ന് യു​​എ​​ഇ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ അ​​ബു​​ദ​​ബി​​യി​​ലെ​​ത്തി​​യ​​ത്. ഫ്രാ​​ൻ​​സ്, യു​​എ​​ഇ, ബ​​ഹ​​റി​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്.


* മൂ​ന്നു ബാ​ങ്കു​ക​ൾ (എ​മി​രേ​റ്റ്സ് എ​ൻ​ബി​ഡി, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഫാ​ബ്) അ​ടു​ത്ത ആ​ഴ്ച മു​ത​ൽ റു​പേ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങും.

* 12 പ്ര​ധാ​ന ബി​സി​ന​സ് കേ​ന്ദ്ര​ങ്ങ​ൾ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ റു​പേ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള പേ​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും.

* വ​ർ​ഷം 30 ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന് യു​എ​ഇ​ലെ​ത്തു​ന്നു​ണ്ട്. റു​പേ കാ​ർ​ഡ് ഉ​ള്ള ഇ​വ​ർ‌​ക്ക് ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച് ചെ​യ്യു​ന്പോ​ൾ ഈ​ടാ​ക്കു​ന്ന സ​ർ​വീ​സ് ചാ​ർ​ജ് ലാ​ഭി​ക്കാം.
=നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) യു​എ​ഇ​യി​ലെ മെ​ർ​ക്കു​റി പേ​മെ​ന്‍റ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് യു​എ​ഇ​യി​ൽ റു​പേ കാ​ർ​ഡ് വ്യാ​പി​പ്പി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.