ബാ​റ്റ​റി തീ​ർ​ക്കു​ന്ന​ത് വാ​ട്സ്ആ​പ്പോ?
Sunday, November 10, 2019 12:41 AM IST
മും​​​ബൈ: വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ബാ​​​​റ്റ​​​​റി ഉ​​​​പ​​​​യോ​​​​ഗം ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യി ആ​​​​ക്ഷേ​​​​പം. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളും എെ​​​​ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളും ഒ​​​​രു​​​​പോ​​​​ലെ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്.

ക​​​​ന്പ​​​​നി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം എെ​​​​ഒ​​​​എ​​​​സ് വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച 2.19.112. അ​​​​പ്ഡേ​​​​റ്റ​​​​ഡ് വേ​​​​ർ​​​​ഷ​​​​നും ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച 2.19.308 വേ​​​​ർ​​​​ഷ​​​​നും ആ​​​​പ് സ്റ്റോ​​​​റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത​​​​തി​​​​നു​​ ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​ശ്നം തു​​​​ട​​​​ങ്ങി​​​​യ​​​​തെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. നി​​​​ര​​​​ന്ത​​​​രം ഗ്രൂ​​​​പ്പു​​ക​​​​ളി​​​​ലേ​​​​ക്കു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​രെ വി​​​​ല​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ ​ഈ ​​​അ​​​​പ്ഡേ​​​​ഷ​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വാ​​​​ട്സ്ആ​​​​പ്പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.


വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ബാ​​ക്ക്​​​​ഗ്രൗ​​​​ണ്ട് ആ​​​​ക്ടി​​​​വി​​​​റ്റി മു​​​ൻ​​​പു​​​ണ്ടാ​​​യി​​​രു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​​​ടി​​​​യെ​​​​ന്നും ഇ​​​​താ​​​​ണ് ബാ​​​​റ്റ​​​​റി പെ​​​​ട്ടെ​​​​ന്നു തീ​​​​രാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നും വാ​​​​ബീ​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ഫോ​​​​യും അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. വാ​​​​ട്സ് ആ​​​​പ്പി​​​​ന്‍റെ ബാ​​​ക്ക് ഗ്രൗ​​​​ണ്ട് ആ​​​​ക്ടി​​​​വി​​​​റ്റി വ​​​​ർ​​​​ധി​​​​ച്ച​​​​തു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ്ക്രീ​​​​ൻ​​​​ഷോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​ള്ള​​​വ പ​​​​രാ​​​​തി​​​​ക്കാ​​​​ർ ട്വി​​​​റ്റ​​​​റി​​​​ലും മ​​​​റ്റു സ​​​​മൂ​​​​ഹമാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. വാ ​​​​ബീ​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ഫോ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പ്ര​​​​ശ്നം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച സ്ഥി​​​​തി​​​​ക്കു വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​ത്ത് ഒൗ​​​​ദ്യോ​​​​ഗി​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മോ പ്ര​​​​ശ്നപ​​​​രി​​​​ഹാ​​​​ര​​​​മോ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ടെ​​​​ക് ലോ​​​​കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.