പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ക​രാ​കാ​ൻ നോ​ർ​ക്ക കെ​എ​ഫ്സി സം​യു​ക്ത പ​ദ്ധ​തി
Thursday, September 17, 2020 11:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് സം​​​രം​​​ഭ​​​ക​​​രാ​​​കാ​​​ൻ നോ​​​ർ​​​ക്ക​​​യും കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നും സം​​​യു​​​ക്ത വാ​​​യ്പ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് പ്രോ​​​ൽ​​​സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്സ് എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ് ഡ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം പ്ര​​​കാ​​​ര​​​മാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 30 ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കും. ഇ​​​തി​​​ൽ 15 ശ​​​ത​​​മാ​​​നം മൂ​​​ല​​​ധ​​​ന സ​​​ബ്സി​​​ഡി​​​യും (പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ വ​​​രെ) കൃ​​​ത്യ​​​മാ​​​യി വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദ്യ നാ​​​ലു വ​​​ർ​​​ഷം മൂ​​​ന്നു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ഇ​​​ള​​​വും ല​​​ഭി​​​ക്കും. 10 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ. ഇ​​​തി​​​ൽ മൂ​​​ന്ന് ശ​​​ത​​​മാ​​​നം വീ​​​തം നോ​​​ർ​​​ക്ക, കെ​​​എ​​​ഫ്സി സ​​​ബ്സി​​​ഡി ഉ​​​ള്ള​​​തി​​​നാ​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ അ​​​ട​​​ച്ചാ​​​ൽ മ​​​തി.


അ​​​പേ​​​ക്ഷ www.norkaro ots.org യി​​​ൽ ന​​​ൽ​​​കാം. 1800 425 3939 , 00 91 88 02 012345 , 1800 425 8590 .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.