ഡെ​ബി​റ്റ് കാ​ര്‍​ഡി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ​യു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
ഡെ​ബി​റ്റ് കാ​ര്‍​ഡി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ​യു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
Wednesday, September 23, 2020 12:01 AM IST
കൊ​​​ച്ചി: ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​നം വാ​​​ങ്ങാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് പു​​​തി​​​യ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കു​​​ന്ന ഇ​​​ട​​​പാ​​​ടി​​​ലൂ​​​ടെ ബാ​​​ങ്കി​​​ൽ നേ​​​രി​​​ട്ടെ​​​ത്താ​​​തെ ത​​​ന്നെ ഹീ​​​റോ മോ​​​ട്ടോ കോ​​​ര്‍​പ്, ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍, ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ 947 ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാം. മൂ​​​ന്ന്, ആ​​​റ്, ഒ​​​മ്പ​​​ത്, 12 എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള മാ​​​സ ത​​​വ​​​ണ​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​കു​​​ന്ന വാ​​​യ്പ​​​യ്ക്ക് ബാ​​​ങ്ക് പ്രോ​​​സ​​​സിം​​​ഗ് ചാ​​​ര്‍​ജു​​​ക​​​ൾ ഈ​​​ടാ​​​ക്കി​​​ല്ല.


DCEMI എ​​​ന്ന ഫോ​​​ര്‍​മാ​​​റ്റി​​​ല്‍ 5676762 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്ക് എ​​​സ്എം​​​എ​​​സ് അ​​​യ​​​ച്ചോ, 7812900900 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്ക് മി​​​സ്ഡ് കോ​​​ള്‍ ചെ​​​യ്‌​​​തോ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് ഇ​​​എം​​​ഐ യോ​​​ഗ്യ​​​ത അ​​​റി​​​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.