ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന
ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന
Thursday, October 1, 2020 11:22 PM IST
മും​​​​ബൈ: രാ​​​ജ്യ​​​ത്ത് ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗ​​​​ണ്യ​​​​മാ​​​​യി താ​​​​ണു​​​​പോ​​​​യ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ മൊ​​​​ത്ത ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം 95,480 കോ​​​​ടി​​​​യാ​​​​യാ​​​​ണ് ഉ​​​യ​​​ർ​​​ന്ന​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തി​​​​ൽ ല​​​​ഭി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ൾ നാ​​​​ലു ശ​​​​ത​​​​മാ​​​​നം കൂ​​ടു​​ത​​ലാ​​ണി​​​​ത്. കേ​​​​ന്ദ്ര ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 17,741 കോ​​​​ടി​​​​യും സം​​​​സ്ഥാ​​​​ന ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 23,131 കോ​​​​ടി​​​​യും സം​​​​യോ​​​​ജി​​​​ത ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 47,484 കോ​​​​ടി​​​​യു​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. സെ​​​​സ് ഇ​​​​ന​​​​ത്തി​​​​ൽ ല​​​ഭി​​​ച്ച​​​ത് 7124 കോ​​​​ടി​.


ലോ​​​​ക്ക്ഡൗ​​​​ണ്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട മാ​​​​ർ​​​​ച്ച് മു​​​​ത​​​​ലു​​​​ള​​​​ള മാ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വ​​​​രു​​​​മാ​​​​നം കി​​​​ട്ട​​​​ിയ​​​​തും സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ്.​​ ജൂ​​​​ലൈ​​​​യി​​​​ൽ 87,422 കോ​​​​ടി​​​​യും ഓ​​​​ഗ​​​​സ്റ്റി​​​​ൽ 86,449 കോ​​​​ടി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു മൊ​​​​ത്ത ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം. രാ​​​​ജ്യ​​​​ത്തെ ബി​​​​സി​​​​ന​​​​സ് സാ​​​​ഹ​​​​ച​​​​ര്യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ് ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.