നവംബറിലെ ജി​എ​സ്ടി വ​രു​മാ​നം 1.04 ല​ക്ഷം കോ​ടി രൂ​പ
Tuesday, December 1, 2020 10:27 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് ന​​​വം​​​ബ​​​​റി​​​​ൽ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​ത് 1.04 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടാം മാ​​​​സ​​​​മാ​​​​ണ് ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം ഒ​​​​രു ല​​​​ക്ഷം കോ​​​​ടി ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.

മു​​​​ൻ​​​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​ക്കൊ​​​​ല്ലം ന​​​​വം​​​​ബ​​​​റി​​​​ലെ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന 1.4 ശ​​​​ത​​​​മാ​​​​ന​​മാ​​ണ്. 1.03 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ൻ​​​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റി​​​​ലെ വ​​​​രു​​​​മാ​​​​നം. കേ​​​​ന്ദ്ര ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 19,189 കോ​​​​ടി​​​​യും സം​​​​സ്ഥാ​​​​ന ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 25,540 കോ​​​​ടി​​​​യും, സം​​​​യോ​​​​ജി​​​​ത ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 51,992 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​മാ​​​​ണ് ന​​​​വം​​​​ബ​​​​റി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത്. സെ​​​​സ്; 8242 കോ​​​​ടി രൂ​​​​പ.


രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സാ​​​​ധാര​​​​ണ നി​​​​ല​​​​യി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.