‘ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു ന​ഷ്ടം 21,000 കോ​ടി’
Thursday, December 3, 2020 10:48 PM IST
മും​​​​ബൈ: ന​​​​ട​​​​പ്പു ധ​​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​യാ​​​​ന വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്ക് 21,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​കു​​​​മെ​​ന്നു റേ​​​​റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഐ​​​സി​​​ആ​​​​ർ​​​​എ. കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​മാ​​​ന​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ നി​​​​ർ​​​​ത്തേ​​​​ണ്ടി വ​​​​ന്ന​​​​താ​​​​ണു ന​​​​ഷ്ടം പെ​​​​രു​​​​കാ​​​​ൻ കാ​​​​ര​​​​ണം. അ​​​​ടു​​​​ത്ത ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​മാ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും മേ​​​​ഖ​​​​ല​​​​യു​​​​ടെ മൊ​​​​ത്ത ക​​​​ടം 50,000 കോ​​​​ടി​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ക്കും.

ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ലാ​​​​യ വ്യോ​​​​മ​​​​യാ​​​​ന മേ​​​​ഖ​​​​ല​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ൻ 2023 വ​​​​രെ ഏ​​​​ക​​​​ദേ​​​​ശം 37,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ധ​​​​ന​​​​സ​​​​ഹാ​​​​യം വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. കോ​​​​വി​​​​ഡ് ഭീ​​​​ഷ​​​​ണി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷം ആ​​​​ഭ്യ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 64 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​വും അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര യാ​​​​ത്രി​​​​ക​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 89 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ടി​​​​വും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്.


കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി

മും​​​​ബൈ: കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം അ​​​​നു​​​​മ​​​​തി​​​​ന​​​​ൽ​​​​കി. ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ ആ​​​​ഭ്യ​​​​ന്തര വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യാ​​​​യി. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​യാ​​​​ത്രി​​​​ക​​​​രു​​​​ടെ എ​​​​ണ്ണം മേ​​​​യ് 25ലെ 30000 ​​​ൽ​​​​നി​​​​ന്ന് ന​​​​വം​​​​ബ​​​​ർ 30ന് 2.52 ​​​​ല​​​​ക്ഷം ആ​​​​യി വ​​​ർ​​​ധി​​​ച്ച​​​​താ​​​​യി കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി എ​​​​ച്ച്.​​​​എ​​​​സ്. പു​​​​രി ട്വീ​​​​റ്റ് ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.