യു​പി​ഐ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​സ്ബി​ഐ-​എ​ന്‍​പി​സി​ഐ
യു​പി​ഐ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി  എ​സ്ബി​ഐ-​എ​ന്‍​പി​സി​ഐ
Friday, April 9, 2021 11:49 PM IST
കൊ​​​ച്ചി: യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും (എ​​​സ്ബി​​​ഐ) നാ​​​ഷ​​​ണ​​​ല്‍ പേ​​​മെ​​​ന്‍റ്സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യും (എ​​​ന്‍പി​​​സി​​​ഐ) സം​​​യു​​​ക്ത​​​മാ​​​യി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. എ​​​സ്ബി​​​ഐ​​​യു​​​ടെ ബാ​​​ങ്കിം​​​ഗ്, ലൈ​​​ഫ്‌​​​സ്റ്റൈ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മാ​​​യ യോ​​​നോ​​​യു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ യു​​​പി​​​ഐ പേ​​​യ്മെ​​​ന്‍റു​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്‍​കാ​​നാ​​​ണ് ​പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 2017ല്‍ ​​​ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം, യോ​​​നോ​​​യ്ക്ക് 34 ല​​​ക്ഷം യു​​​പി​​​ഐ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളും 62.5 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ വ​​​ഴി 2,520 കോ​​​ടി രൂ​​​പ​​​യു​​​ടെ കൈ​​​മാ​​​റ്റ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ 30 ദി​​​വ​​​സ​​​ത്തെ പ്ര​​​തി​​​ദി​​​ന ശ​​​രാ​​​ശ​​​രി ഇ​​​ട​​​പാ​​​ട് 27,000 ആ​​​ണ്. കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ യോ​​​നോ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലേ​​​ക്ക് ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​തി​​​നും യു​​​പി​​​ഐ​​​യു​​​ടെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​രെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നുമാണ് ഈ ​​​പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് എ​​​ന്‍​പി​​​സി​​​ഐ സി​​​ഒ​​​ഒ പ്ര​​​വീ​​​ണ റാ​​​യ് പ​​​റ​​​ഞ്ഞു. യു​​​പി​​​ഐ ഐ​​​ഡി അ​​​റി​​​ഞ്ഞി​​​രു​​​ന്നാ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ യോ​​​നോ ആ​​​പ്പി​​​ല്‍​നി​​​ന്ന് പ​​​ണം ന​​​ല്‍​കാ​​​നോ സ്വീ​​​ക​​​രി​​​ക്കാ​​​നോ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന് റാ​​​യ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഇ​​​ക്ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ യോ​​​നോ പ്ലാ​​​റ്റ്ഫോം​​​വ​​​ഴി 53 ല​​​ക്ഷം ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ മൂ​​​ല്യം ഏ​​​താ​​​ണ്ട് 2086 കോ​​​ടി രൂ​​​പ​​​യാ​​​ണ്. യു​​​പി​​​ഐ 207 ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്മെ​​​ന്‍റു​​​ക​​​ളു​​​ടെ സ്വീ​​​കാ​​​ര്യ​​​ത വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തെ​​​ളി​​​വു​​​കൂ​​​ടി​​​യാ​​​ണ് ഈ ​​​പ്ര​​​തി​​​മാ​​​സ വ​​​ള​​​ര്‍​ച്ച, എ​​​സ്ബി​​​ഐ ഡി​​​എം​​​ഡി (സ്ട്രാ​​​റ്റ​​​ജി ആ​​​ന്‍​ഡ് ചീ​​​ഫ് ഡി​​​ജി​​​റ്റ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍) ര​​​വീ​​​ന്ദ്ര പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.