വേഗമറ്റ് സാന്പത്തികരംഗം
Wednesday, April 21, 2021 6:05 AM IST
മും​​​​ബൈ: കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗം ക​​​​ടു​​​​ത്ത​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. സാ​​​​ന്പ​​​​ത്തി​​ക​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന സൂ​​​​ച​​​​ക​​​​ങ്ങ​​​​ളാ​​​​യ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും​ ജി​​​​എ​​​​സ്ടി ഇ-​​​​വേ ബി​​​​ൽ വ​​​ര​​​വി​​​ലും ഇ​​​​ടി​​​​വ് പ്ര​​​​ക​​​​ട​​​​മാ​​​​യ​​​​താ​​​​യി വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ക്രി​​​​സി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ വ്യാ​​​പ​​​​ക ലോ​​​​ക്ക്ഡൗ​​​​ണ്‍ ഇ​​​​ല്ലെ​​​​ങ്കി​​​​ലും പ്രാ​​​​ദേ​​​​ശി​​​​ക ലോ​​​​ക്ക് ഡൗ​​​​ണു​​​​ക​​​​ളും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗ​​​​ത്തെ ബാ​​​​ധി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ചി​​​​ല്ല​​​​റ വി​​​​ല്പ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ ച​​​​ര​​​​ക്കു​​​​നീ​​​​ക്കം മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കു​​​​റ​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ക്രി​​​​സി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ത്ര ഇ​​​​ടി​​​​വ് വ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത ഇ​​​​ല്ലെ​​​​ങ്കി​​​​ലും വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണ​​​​മു​​​​ൾ​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ദ്രു​​​​ത ഗ​​​​തി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ വി​​​​പ​​​​ണി കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും.


മ​​​​റ്റൊ​​​​രു വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നൊ​​​​മു​​​​റ​​​​യു​​​​ടെ ഇ​​​​ന്ത്യ ബി​​​​സി​​​​ന​​​​സ് റി​​​​സം​​​​ഷ​​​​ൻ സൂ​​​​ചി​​​​ക(​​​​എ​​​​ൻ​​​​ഐ​​​ബി​​​ആ​​​​ർ​​​​എെ) ഈ ​​​​മാ​​​​സം ഇ​​​തു​​​വ​​​രെ 16 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞു. പ്രാ​​​​ദേ​​​​ശി​​​​ക നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും ആ​​​​ളു​​​​ക​​​​ളു​​​​ടെ ഭീ​​​​തി​​​​യു​​​​മാ​​ണു സൂ​​​​ചി​​​​ക ഇ​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു നൊ​​​​മു​​​​റ അ​​​​റി​​​​യി​​​​ച്ചു.
ഏ​​​​പ്രി​​​​ൽ 18 വ​​​​രെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, ആ​​​​പ്പി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് സൂ​​​​ചി​​​​ക, ഗൂ​​​​ഗി​​​​ളി​​​​ന്‍റെ വി​​​​നോ​​​​ദ-​​​​ചി​​​​ല്ല​​​​റ വി​​​​ൽ​​​​പ​​​​ന സൂ​​​​ചി​​​​ക, ഗ​​​​താ​​​​ഗ​​​​ത തി​​​​ര​​​​ക്ക് സൂ​​​​ചി​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ മു​​​ൻ​​​മാ​​​സ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഏ​​​​പ്രി​​​​ലി​​​​ലെ റെ​​​​യി​​​​ൽ​​​​വേ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 25 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്.

അതേസമയം കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ ഓ​ഹ​രി​വി​പ​ണി​ക്ക് ഇ​ന്ന​ലെ​യും ന​ഷ്ടം. സെ​ൻ​സെ​ക്സ് 243.62 പോ​യി​ന്‍റ് താ​ണു47,705.80 ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി 63 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 14,296.40 ലും. ​വ്യാ​പാ​ര​ത്തി​നി​ടെ ഇ​രു സൂ​ചി​ക​ക​ളും നേ​ട്ട​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം ന​ഷ്ട​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.