ജി​ഡി​പി വളർച്ച 9.6% മാത്രം
ജി​ഡി​പി വളർച്ച 9.6% മാത്രം
Wednesday, June 23, 2021 11:08 PM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച പ്ര​തീ​ക്ഷ തി​രു​ത്തി റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്. 2021ൽ ​രാ​ജ്യം 9.6 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നാ​ണ് മൂ​ഡീസി​ന്‍റെ പു​തി​യ വി​ല​യി​രു​ത്ത​ൽ. നേ​ര​ത്തെ 13.9 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഏ​ജ​ൻ​സി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തേ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തു​ണ്ടാ​യ സാ​ന്പ​ത്തി​ക ആ​ഘാ​ത​മാ​ണ് മൂ​ഡീസി​നെ വ​ള​ർ​ച്ച പ്ര​തീ​ക്ഷ തി​രു​ത്താ​ൻ പ്രേ​രി​പ്പി​ച്ച​ത്. ""ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണു​ക​ളും മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ സ്ഥി​തി മെ​ച്ച​പ്പെ​ടും. 2022ൽ ​രാ​ജ്യം ഏ​ഴു​ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​വു​ന്ന​ത് സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് മ​റി​ക​ട​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ​യു​ടെ 3.6 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മേ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടു​ള്ളു.

പ്ര​തി​ദി​ന കേ​സു​ക​ളി​ൽ കു​റ​വു​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും വാ​ക്സി​ൻ ല​ഭ്യ​ത വ്യാ​പ​ക​മാ​യി​ല്ലെ​ങ്കി​ൽ മു​ന്നാം ത​രം​ഗം പോ​ലു​ള്ള അ​നി​ശ്ചി​താ​വ​സ്ഥ​ക​ൾ പ്ര​തി​സ​ന്ധി​യാ​കും’’ മൂ​ഡീ​സ് അ​റി​യി​ച്ചു.
നേ​ര​ത്തെ ന​ട​പ്പു ധ​ന​കാ​ര്യ​വ​ർ​ഷം ഇ​ന്ത്യ 9.3 ശ​ത​മാ​നം വ​ള​രു​മെ​ന്ന് മൂ​ഡീ​സ് പ്ര​വ​ചി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.